Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; പ​ന്താ​വൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട ഇ​ര്‍​ഷാ​ദി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത് കി​ണ​റ്റി​ല്‍​നി​ന്ന്

03 JANUARY 2021 06:45 PM IST
മലയാളി വാര്‍ത്ത

മ​ല​പ്പു​റം പ​ന്താ​വൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ര്‍​ഷാ​ദി​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി​യ​ത് ന​ടു​വ​ട്ട​ത് കി​ണ​റ്റി​ല്‍​നി​ന്ന്. ആ​റു മാ​സം മു​മ്ബ് പ​ന്താ​വൂ​രി​ല്‍​നി​ന്ന് കാ​ണാ​താ​യ യു​വാ​വി​നെ സു​ഹൃ​ത്തു​ക്ക​ള്‍ കൊ​ല​പ്പെ​ടു​ത്തി പൊ​ട്ട​ക്കി​ണ​റ്റി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.ഇ​ര്‍​ഷാ​ദി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ വ​ട്ടം​കു​ളം സ്വ​ദേ​ശി​ക​ളാ​യ അ​ധി​കാ​ര​ത്ത്പ​ടി സു​ഭാ​ഷ് സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ന്‍ സു​ഭാ​ഷ് (35), മേ​നോ​ന്‍​പ​റ​മ്ബി​ല്‍ വേ​ലാ​യു​ധ​ന്‍റെ മ​ക​ന്‍ എ​ബി​ന്‍(28)​എ​ന്നി​വ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​യും പ​ന്താ​വൂ​രി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ കി​ഴ​ക്കെ വ​ള​പ്പി​ല്‍ ഹ​നീ​ഫ​യു​ടെ മ​ക​ന്‍ ഇ​ര്‍​ഷാ​ദി (25) നെ​യാ​ണ് 2020 ജൂ​ണ്‍ 11 ന് ​രാ​ത്രി 9 ന് ​ശേ​ഷം വീ​ട്ടി​ല്‍ നി​ന്ന് കാ​ണാ​താ​യ​ത്. രാ​ത്രി എ​ട്ട് മ​ണി​യോ​ടെ ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ ഇ​ര്‍​ഷാ​ദി​നെ കു​റി​ച്ച്‌ ഒ​രു ദി​വ​സം ക​ഴി​ഞ്ഞും വി​വ​രം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പി​താ​വ് ച​ങ്ങ​രം​കു​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പു​തി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ വി​ല​കു​റ​ച്ച്‌ വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് നാ​ട്ടു​കാ​രാ​യ പ​ല സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്ന് പ​ണം സ്വ​രൂ​പി​ച്ച ശേ​ഷം യു​വാ​വി​നെ കാ​ണാ​താ​യ​ത് നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​ര്‍​ഷാ​ദി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് കാ​ണി​ച്ച്‌ ഇ​ര്‍​ഷാ​ദി​ന്‍റെ കു​ടും​ബം മ​ല​പ്പു​റം പോ​ലീ​സ് മേ​ധാ​വി, ക​ള​ക്ട​ര്‍, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആ​റ് മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലൊ​ടു​വി​ലാ​ണ് ഇ​ര്‍​ഷാ​ദി​നെ സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി പൊ​ട്ട​ക്കി​ണ​റ്റി​ല്‍ ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​ര്‍​ഷാ​ദി​ല്‍​നി​ന്ന് പ്ര​തി​ക​ളാ​യ സു​ഭാ​ഷ്, എ​ബി​ന്‍ എ​ന്നി​വ​ര്‍ ല​ക്ഷ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കു​ക​യും പി​ന്നീ​ട് പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ള്‍ എ​ട​പ്പാ​ളി​ലെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ വി​ളി​ച്ച്‌ വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി.പി​ന്നീ​ട് രാ​ത്രി​യോ​ടെ ടൗ​ണി​ലെ കെ​ട്ടി​ട​ത്തി​ന് പി​റ​കി​ലെ ഒ​ഴി​ഞ്ഞ കി​ണ​റ്റി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി ഉ​പേ​ക്ഷി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (39 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (46 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (52 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends