കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. കോടതി വിധിയെ തുടര്‍ന്ന് നേരത്തെ ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്ത തീരുമാനം അസാധുവാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് ജോസിനെ വീണ്ടും ചെയര്‍മാനായി തെരഞ്ഞെടുത്തത്. പാര്‍ട്ടിയെ അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വിധി പ്രകാരം ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ജോസിനെ വീണ്ടും ചെയര്‍മാനായി തെരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha






















