Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

ബഹ്റിൻ, മലേഷ്യ,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ സ്വർണം കേരളത്തിലേക്ക് കടത്താൻ പദ്ധതിയിട്ടതായി എൻ.ഐ.എ ; കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ; എം. ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്‌തിരുന്നെങ്കിലും കുറ്റപത്രത്തിൽ അദ്ദേഹത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല

06 JANUARY 2021 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..

അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

സ്വർണക്കടത്ത് കേസിൽ നിർണായകമായ നീക്കമായിരുന്നു ഇന്നലെ എൻഐഎ നടത്തിയത്. കേസിലെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നയതന്ത്ര സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിളെ സംബന്ധിച്ച് കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെയാണ്. ബഹ്റിൻ, മലേഷ്യ,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ സ്വർണം കേരളത്തിലേക്ക് കടത്താൻ പദ്ധതിയിട്ടതായി എൻ.ഐ.എ ഇന്നലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. മുഖ്യ പ്രതികളിലൊരാളായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. കസ്റ്റംസും ഇ.ഡിയും അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്‌തിരുന്നെങ്കിലും കുറ്റപത്രത്തിൽ അദ്ദേഹത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. സ്വർണം കടത്താനുള്ള പണത്തിനായി പ്രതികൾ 2019 ജൂണിൽ ഗൂഢാലോചന തുടങ്ങിയെന്നും 2019 നവംബർ മുതൽ 2020 ജൂൺ വരെ 167കിലോ സ്വർണം കടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.21 പ്രതികളെ അറസ്റ്റ് ചെയ്‌തു. എട്ട് പ്രതികൾ ഒളിവിലാണ്. ഇവരെയും സ്വർണക്കടത്തിനു സഹായിച്ചവരെയും കണ്ടെത്താൻ അന്വേഷണം തുടരും.തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിന്റെ മറവിൽ 14.82 കോടി രൂപയുടെ 30 കിലോ സ്വർണം കടത്തിയത് 2020 ജൂലായ് അഞ്ചിനാണ് കസ്റ്റംസ് പിടിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വർണം കടത്തിയതെന്ന് ചൂണ്ടിക്കാട്ടി പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, ഫൈസൽ ഫരീദ്, സന്ദീപ് നായർ എന്നിവർക്കെതിരെ 2020 ജൂലായ് പത്തിനാണ് എൻ.ഐ.എ കേസെടുത്തത്. സ്വപ്നയെയും സന്ദീപിനെയും ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഫൈസൽ ഫരീദ് യു.എ.ഇ ജയിലിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ കുറ്റപത്രത്തിൽ നിന്നൊഴിവാക്കി.പ്രതികൾപി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, കെ.ടി. റമീസ്, എ.എം. ജലീൽ, പി. മുഹമ്മദ് ഷാഫി, ഇ. സെയ്തലവി, പി.ടി. അബ്ദു, റബിൻസ് ഹമീദ്, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദാലി, കെ.ടി. ഷറഫുദീൻ, എ. മുഹമ്മദ് ഷഫീഖ്, ഹംസദ് അബ്ദുസലാം, ടി.എം. സംജു, കെ. ഹംജദ് അലി, സി.വി. ജിഫ്സൽ, പി. അബൂബക്കർ, കെ.വി. മുഹമ്മദ് അബ്ദുഷമീം, അബ്ദുൾഹമീദ്, ഷംസുദീൻ,യു.എ.പി.എ കുറ്റവും ശിക്ഷയുംസെക്‌ഷൻ16 - ദേശസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവർത്തനം. അഞ്ചുവർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയുംസെക്‌ഷൻ 17 - ഭീകരപ്രവർത്തനത്തിന് ധനസഹായം കണ്ടെത്തൽ. അഞ്ചുവർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും.സെക്‌ഷൻ 18 - ഭീകരപ്രവർത്തനത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളിയാകൽ. അഞ്ചുവർഷം മുതൽ ജീവപര്യന്തംവരെ തടവും പിഴയുംസെക്‌ഷൻ 20 : ഭീകര സംഘത്തിൽ അംഗമാകൽ. ജീവപര്യന്തം വരെ തടവുംപിഴയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (10 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (16 minutes ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (29 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (34 minutes ago)

ചടങ്ങിന് മൊസാദ് എത്തും..  (40 minutes ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (46 minutes ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (51 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (53 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (1 hour ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (1 hour ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (2 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (2 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (3 hours ago)

Malayali Vartha Recommends