വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു! ഡോക്ടറുടെ വെളിപ്പെടുത്തലിൽ വീട്ടുകാർ ഞെട്ടി; പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായതോടെ അന്വേഷണം കടുപ്പിച്ചു; പിന്നാലെ അറസ്റ്റിലായത് കൊല്ലം അഞ്ചാലുംമൂട് ഡിഗ്രി വിദ്യാര്‍ത്ഥിയായ 20 കാരന്‍! സംഭവം ഇങ്ങനെ..

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 20 കാരന്‍ അറസ്റ്റില്‍. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥി നിഖിലാണ് അറസ്റ്റിലായത്.
വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ സ്കാനിങ്ങിലാണ് അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്.
പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത്.
https://www.facebook.com/Malayalivartha


























