Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

'മനുഷ്യത്വം വറ്റിയിട്ടില്ല..' നിസ്വാര്‍ത്ഥമായ പ്രവര്‍ത്തികളിലൂടെ എല്ലാവരും 'ലക്കി'; ശ്രദ്ധേയമായി ഷോര്‍ട്ട് ഫിലിം

07 JANUARY 2021 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

നമ്മുടെ ജീവിതത്തില്‍ ചിപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ളതോ കണ്ടിട്ടുള്ളതോ ആയ സംഭവത്തെ വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വ ചിത്രമാണ് ലക്കി. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഒരു നായക്കുട്ടിയുടെയും മനുഷ്യത്വത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ കാമറ നിര്‍വഹിച്ചിരിക്കുന്നത് വിജയരാജും വിനു റാം കൃഷ്ണനും ചേര്‍ന്നാണ്. ആര്‍ എസ് കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സ്വാഭാവികാഭിനയത്തിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി എന്നു എടുത്തു പറയേണ്ട ആവശ്യമില്ല.

കടയിലേയ്ക്ക് പോകുന്ന ഒരു ബാലന്‍ നടന്ന് പോകുമ്പോള്‍ വഴിയരികിലൊരു പെട്ടി കാണുകയും അല്‍പം ഭയത്തോടെ തന്നെ അവന്‍ അത് തുറന്ന് നോക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ പെട്ടിതുറന്ന് നോക്കും മുമ്പേ ഒരാള്‍ എത്തി എന്താ എന്ന് ചോദിക്കുമ്പോള്‍ അവന്‍ നായക്കുട്ടി ആണെന്ന് തോന്നുന്നുവെന്ന് പറയുകയും എന്നാല്‍ ആ നായക്കുട്ടിയെ രക്ഷിക്കണമെന്നോ അതിനെ ആ പെട്ടിക്കൂട്ടിനുള്ളില്‍ നിന്നും പുറത്ത് എത്തിക്കണമെന്നോ അയാള്‍ ചിന്തിക്കാതെ ചാവാലിപ്പട്ടിയോട് കളിച്ചു നില്‍ക്കാതെ വീട്ടിലേയ്ക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കി അയാള്‍ പോകുകയും ചെയ്യുന്നു.

എന്നാല്‍ ആ കുട്ടിയ്ക്ക് നായക്കുട്ടിയെ ഉപേഷിച്ച് പോകാന്‍ മനസ് വരാതെ അവന്‍ പെട്ടി തുറക്കുകയും ആ നായക്കുട്ടി ഓടിവരുന്ന ഒരു കാറിനടിയിലേയ്ക്ക് പെട്ടുപോകുകയും ചെയ്യുന്നു. എന്നാല്‍ ആ കാറില്‍ നിന്നും ഇറങ്ങി വരുന്നയാള്‍ നായക്കുട്ടിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തില്‍ ആ ബാലന് തിരിച്ചു കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ വഴിയില്‍ നിന്നും പട്ടിക്കുട്ടിയെ എടുത്തുകൊണ്ടു വന്നാല്‍ വീട്ടില്‍ വഴക്കു പറയുമെന്നും ചേട്ടന്‍ കൊണ്ടു പോകൂ എന്നും അവന്‍ ആവശ്യപ്പെടുന്നു. ഇവിടെ ഉപേഷിച്ച് പോയാല്‍ വീണ്ടും ഏതെങ്കിലും കാറിനടിയിലേയ്ക്ക് ചെന്നു കയറുമെന്നും ചത്തുപോകുമെന്നും അവന്‍ പറയുന്നതോടെ ഈ കാര്യത്തിലൊരു തീരുമാനം എടുത്തിട്ട് ആകാം ബാക്കി എന്നായി ആ യുവാവ്.

അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ നായക്കുട്ടിയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും അതിനെ സ്‌നേഹത്തോടെ വളര്‍ത്താന്‍ താത്പര്യപ്പെട്ട് ഒരാള്‍ വിളിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മുമ്പ് വളര്‍ത്തിയ നായക്കുട്ടി നഷ്ടപ്പെട്ടു പോയ മീര അതിനെ ഇഷ്ടമായി എന്നും എന്ത് വില കൊടുത്തും അതിനെ വാങ്ങാം എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. ശേഷം ആ നായക്കുട്ടിയെ വാങ്ങാന്‍ മീര എത്തുമ്പോള്‍ വളരെ കുറച്ച് സമയം കൊണ്ടു തന്നെ നായക്കുട്ടിയുമായി ചങ്ങത്തത്തിലായ കുട്ടി അവനെ കൊടുക്കാന്‍ കൂട്ടാക്കാതെ മടിച്ചു നില്‍ക്കുന്ന കാഴ്ച എല്ലാവരെയും സങ്കട്തതിലാക്കും.

നായക്കുട്ടിയെ കൊടുത്തതിലൂടെ അവര്‍ നല്‍കിയ രൂപ ആ യുവാവ് കുട്ടിയ്ക്ക് നല്‍കുകയും അവന്‍ അത് വേണ്ടാ എന്നു പറഞ്ഞ് നിഷേധിക്കുകയും ചെയ്യുന്നു. എന്നാലും അയാളത് നിര്‍ബന്ധിച്ച് കുട്ടിയ്ക്ക് നല്‍കുകയും ഫുട്‌ബോള്‍ പ്രിയനായ അവനോട് ഒരു ഫുട്‌ബോള്‍ വാങ്ങാന്‍ പറയുകയും ചെയ്യുന്നു. അപ്പോള്‍ ചേട്ടന് പ്രതിഫലമൊന്നും വേണ്ടേ എന്ന് ചോദിക്കുമ്പോള്‍ കാറിനുള്ളില്‍ നായക്കുട്ടിയുമായി ഇരിക്കുന്ന മീരയൊയാണ് കാണിക്കുന്നത്.

മനുഷ്യരുടെ വിശ്വസ്തനായ ചങ്ങാതിയായ നായയെയും രണ്ട് തരത്തിലുള്ള മനുഷ്യരെയും ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. ആദ്യം ബൈക്കിലെത്തി പോയ ആളെ സ്വന്തം കാര്യം മാത്രം നോക്കി പോകുന്ന വ്യക്തിയായും മറ്റുള്ളവരെ സഹജീവിയോട് സ്‌നേഹമുള്ളതും മനുഷ്യത്വം വറ്റിയിട്ടില്ലാത്ത കഥാപാത്രങ്ങളുമായാണ് ചിത്രീകരിച്ചിക്കുന്നത്. ലക്കി എന്ന പേര് എന്തു കൊണ്ടും ചിത്രത്തിന് അനുയോജ്യമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. പെട്ടിക്കൂട്ടില്‍ നിന്നും, കാറിനടിയില്‍ നിന്നും ഒക്കെ രക്ഷപ്പെട്ട് നല്ലൊരു സുരക്ഷിതമായ കരങ്ങളിലെത്തിയ നായക്കുട്ടിയും പ്രതീക്ഷിക്കാതെ 'സമ്മാനം' കിട്ടിയ രണ്ട് പേരും ലക്കി തന്നെയാണ്. നിസ്വാര്‍ത്ഥമായ നല്ല പ്രവര്‍ത്തികള്‍ സംഭവിക്കുമ്പോള്‍ ആ നല്ല പ്രവര്‍ത്തികള്‍ക്ക് പിന്തുടര്‍ച്ചയായി മറ്റു പല നല്ല കാര്യങ്ങള്‍ കൂടി സംഭവിക്കുന്നു എന്ന വാചകത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN നോവായി കൊച്ചുമകൾ  (35 minutes ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (43 minutes ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (50 minutes ago)

Amit Shah എൽ നിനോ പ്രതിഭാസം  (58 minutes ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (2 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (2 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (2 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (3 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (3 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (4 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (4 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (4 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (4 hours ago)

Malayali Vartha Recommends