Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

'ഇത്രയും ക്രൂരനാവാന്‍ മനുഷ്യന് എങ്ങനെ സാധിക്കുന്നു. ഒരു ചോര കുഞ്ഞിനെ ഈ രീതിയില്‍ ഉപേക്ഷിച്ച് അതിനെ കൊലക്ക് കൊടുക്കാന്‍ എങ്ങനെ മനസ്സ് വരുന്നോ ആവോ.മക്കളില്ലാതെയും മക്കളെ നഷ്ടപെട്ടും ജീവിതകാലം മുഴുവന്‍ വേദനിച്ചു കഴിയുന്ന എത്രയോ പേരുണ്ട് നമുക്കിടയില്‍...' വൈറലായി യുവതിയിടെ കുറിപ്പ്

07 JANUARY 2021 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

കഴിഞ്ഞ ദിവസം കൊല്ലത്ത് കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. അണുബാധയാണ് കുഞ്ഞ് മരിക്കാന്‍ കാരണമായത് എന്നാണ് റിപ്പോർട്ട്. വര്‍ഷ കണ്ണന്‍ എന്ന യുവതി ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. 'ഇത്രയും ക്രൂരനാവാന്‍ മനുഷ്യന് എങ്ങനെ സാധിക്കുന്നു. ഒരു ചോര കുഞ്ഞിനെ ഈ രീതിയില്‍ ഉപേക്ഷിച്ച് അതിനെ കൊലക്ക് കൊടുക്കാന്‍ എങ്ങനെ മനസ്സ് വരുന്നോ ആവോ.മക്കളില്ലാതെയും മക്കളെ നഷ്ടപെട്ടും ജീവിതകാലം മുഴുവന്‍ വേദനിച്ചു കഴിയുന്ന എത്രയോ പേരുണ്ട് നമുക്കിടയില്‍ .അപ്പോഴാണ് പൂര്‍ണ്ണ ആരോഗ്യത്തോടെ പിറന്ന ഒരു കുഞ്ഞിനെ ഇങ്ങനെ കൊന്നുകളഞ്ഞത് ...'മകനെ ഈ ലോകം നിനക്ക് വേണ്ടടാ ..മറ്റൊരു ലോകത്ത് നീ സുരക്ഷിതനായിരിക്കൂ'.- എന്ന് വര്‍ഷ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഇന്നലെ എന്റെ പാറൂന്റെ കുഞ്ഞി കൈവിരല്‍ സ്റ്റഡി ടേബിള്‍ നിടയില്‍ പെട്ട് ചെറുതായി മുറിഞ്ഞു ..പാവം നല്ലോണം വേദനിച്ചു ..കുറെ കരഞ്ഞു കുട്ടി ..ഒരുകണക്കിന് അവളെ ആശ്വസിപ്പിച്ചു കരച്ചിലൊക്കെ മാറ്റിയെങ്കിലും മുറിവ് പറ്റിയ ആ കുഞ്ഞി വിരല്‍ കാണുമ്പോഴൊക്കെ എന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു , അവള്‍ക്ക് എന്ത് മാത്രം വേദനിച്ചു കാണും എന്നോര്‍ത്ത് .. ഒരമ്മ മനസ്സിന്റെ പിടച്ചിലാണ് അത് .. അവളുടെ അച്ഛന്റേയും ഏട്ടന്റെയും അമ്മമ്മയുടെയും ഒക്കെ മുഖത്തും കണ്ടു വല്ലാത്ത സങ്കടം ..അവളോടൊപ്പം കിടക്കുമ്പോഴാണ് ഫോണില്‍ ആ വാര്‍ത്ത വായിച്ചത് ..ഇന്നലെ രാവിലെ കൊല്ലത്ത് രണ്ട് ദിവസം മാത്രം പ്രായമായ ഒരു ചോരക്കുഞ്ഞിനെ ഒരു വീടിനോടു ചേര്‍ന്നുള്ള പറമ്പിലെ കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു .. പോക്കിള്‍കൊടി പോലും അറുത്തു മാറ്റാതെ , ഒരു കുഞ്ഞുടുപ്പുപോലും ഇട്ടുകൊടുക്കാതെ,കരിയിലയില്‍ മൂടി,നല്ല ഓമനമുഖമുള്ള ഒരാണ്‍കുഞ്ഞ് .ചെറിയ ശ്വാസതടസം കണ്ട് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് അണുബാധയെ തുടര്‍ന്ന് രാത്രിയോടെ മരിച്ചു .??

ഇത്രയും ക്രൂരനാവാന്‍ മനുഷ്യന് എങ്ങനെ സാധിക്കുന്നു. ഒരു ചോര കുഞ്ഞിനെ ഈ രീതിയില്‍ ഉപേക്ഷിച്ച് അതിനെ കൊലക്ക് കൊടുക്കാന്‍ എങ്ങനെ മനസ്സ് വരുന്നോ ആവോ.മക്കളില്ലാതെയും മക്കളെ നഷ്ടപെട്ടും ജീവിതകാലം മുഴുവന്‍ വേദനിച്ചു കഴിയുന്ന എത്രയോ പേരുണ്ട് നമുക്കിടയില്‍ .അപ്പോഴാണ് പൂര്‍ണ്ണ ആരോഗ്യത്തോടെ പിറന്ന ഒരു കുഞ്ഞിനെ ഇങ്ങനെ കൊന്നുകളഞ്ഞത് ...'മകനെ ഈ ലോകം നിനക്ക് വേണ്ടടാ ..മറ്റൊരു ലോകത്ത് നീ സുരക്ഷിതനായിരിക്കൂ '??

അല്ലെങ്കിലും ഈയിടെയായി കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒക്കെയും കൊടിയ ക്രൂരത വിളിച്ചോതുന്ന വര്‍ത്തകളാണല്ലോ .. കാമുകനോടൊപ്പം പോകാന്‍ കുഞ്ഞിനെ കല്ലിലെറിഞ്ഞു കൊലപ്പെടുത്തുന്ന അമ്മ ,കുടുംബ കലഹത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സ്വന്തം ജീവനും ഉപേക്ഷിച്ച അച്ഛന്‍ ,പതിനാലുകാരനായ സ്വന്തം മകനെ ലൈംഗികമായി ഉപയോഗിച്ച അമ്മ ,പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അച്ഛന്‍ ..അങ്ങനെ എത്രയെത്ര വാര്‍ത്തകള്‍ ..കേള്‍ക്കുമ്പോള്‍ പേടിതോന്നും ..

എന്റെ വീട്ടില്‍ വരാറുള്ള രുക്കു അമ്മ പറയാറുണ്ട് ..'ഈ മൊബൈല്‍ ഫോണ്‍ എന്ന് വന്നോ അന്ന് തൊട്ട് ലോകം നശിച്ചു തുടങ്ങി '.. എന്ന്.ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ രുക്കു അമ്മ പറഞ്ഞ ഒരു കാര്യം ശരിയാണെന്ന് ഉറപ്പിക്കാം 'ഈ ലോകം നശിച്ചു തുടങ്ങിയിരിക്കുന്നു ' ..ടെക്‌നോളോജി യുടെ വളര്‍ച്ച മനുഷ്യന് ഗുണത്തേക്കാളേറെ ദോഷമായി മാറുമോ എന്നും ചിന്തിച്ചു പോകുന്നു .. ??

ശിഥിലമായ കുടുംബ ബന്ധങ്ങളാണ് ഇതിനൊക്കെ പിന്നിലുള്ള പ്രധാന കാരണം ..അങ്ങനെയുള്ള കുടുംബങ്ങളിലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടു വരുന്നത് ..ഒരു നാട് നന്നാവണമെങ്കില്‍ ആദ്യം ഓരോ വീടും നന്നാവണം എന്ന് പറയാറില്ലേ ..വളരെ ശരിയാണ് അത് ..വല്യ വീടുകള്‍ കെട്ടിപ്പടുക്കുന്നതിലല്ല കാര്യം ,നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കണ്ട് വളരാന്‍ പരസ്പര സ്‌നേഹവും വിശ്വാസവും കരുതലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന കെട്ടുറപ്പുള്ള ഒരു കുടുംബം ഒരുക്കാന്‍ ശ്രദ്ധിക്കുക .. അതിനായി പരിശ്രമിക്കുക ..??

സ്‌നേഹം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN നോവായി കൊച്ചുമകൾ  (35 minutes ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (43 minutes ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (50 minutes ago)

Amit Shah എൽ നിനോ പ്രതിഭാസം  (58 minutes ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (2 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (2 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (2 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (3 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (3 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (4 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (4 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (4 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (4 hours ago)

Malayali Vartha Recommends