Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍...പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ്.. എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍..മെയ് നാലിനറിയാം..


ശത്രുസൈന്യത്തെ 'ഹൃദയാഘാതം' പിടിപ്പിക്കാന്‍ കെല്പുള്ള, അവര്‍ ഭയക്കുന്ന പുതിയ ആയുധം..പുറത്തെടുത്ത് പ്രയോഗിക്കുമെന്ന് ഇറാൻ..വാളും ചുരുട്ടി ഓടുമെന്ന് ട്രംപും..ഹോർമുസിൽ കൊലവിളി..


ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ധൂർത്തിന് പുതുവഴികൾ കണ്ടെത്തി ഇടതു സർക്കാർ; സൗജന്യ കിറ്റുകള്‍ക്കായുള്ള കോട്ടണ്‍ ബാഗില്‍ സര്‍ക്കാരിന്റെയും സപ്ലൈകോയുടെയും മുദ്ര പതിപ്പിക്കാനുള്ള ചിലവ് 8 കോടി രൂപ; പുതിയ തീരുമാനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് വിമർശനം

17 JANUARY 2021 09:23 PM IST
മലയാളി വാര്‍ത്ത

More Stories...

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍...പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ്.. എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍..മെയ് നാലിനറിയാം..

അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി.... അമ്മാവനെ കുത്തിപ്പരിക്കേൽപ്പിച്ചു...

റിമാൻഡിൽ കഴിയവെ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണനയിൽ

കണ്ണീർക്കാഴ്ചയായി... ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം...

കണ്ണീർക്കാഴ്ചയായി... തെരുവുനായ കുറുകെ ചാടി... നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

സപ്ലൈകോ വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ കിറ്റുകള്‍ക്കായുള്ള കോട്ടണ്‍ ബാഗില്‍ സര്‍ക്കാരിന്റെയും സപ്ലൈകോയുടെയും മുദ്ര പതിപ്പിക്കാനുള്ള ചിലവ് കുറഞ്ഞത് 8 കോടി രൂപ. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് എന്ന് ധനമന്ത്രിയും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നതിനിടയിലാണ് എട്ടു കോടി രൂപ ചെലവഴിച്ച്‌ കിറ്റിനു പുറത്ത് സര്‍ക്കാര്‍ മുദ്ര പതിപ്പിക്കാനുള്ള തീരുമാനം.

മാസങ്ങളായി നല്‍കി വരുന്ന സൗജന്യ കിറ്റില്‍ കിറ്റില്‍ ഇതുവരെ വിധം സര്‍ക്കാര്‍ മുദ്ര ഇല്ലായിരുന്നു.അതിജീവനക്കിറ്റിനു വേണ്ടിയുള്ള 1.61 കോടി കോട്ടണ്‍ ബാഗിനായി ക്ഷണിച്ച ടെന്‍ഡറിലാണ് സര്‍ക്കാര്‍ മുദ്ര നിര്‍ബന്ധമാണെന്നു പുതിയ തീരുമാനവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിറിക്കുന്നത്. ഇത് തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടുള്ള തീരുമാനമാണ് എന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.

സപ്ലൈകോ നല്‍കുന്ന മാതൃകയില്‍ സര്‍ക്കാര്‍ മുദ്ര പ്രിന്റ് ചെയ്താണ് വിതരണക്കാര്‍ ബാഗുകള്‍ നല്‍കേണ്ടത്.ബാഗിന്റെ ഇരുപുറത്തും സര്‍ക്കാര്‍ മുദ്രയും സപ്ലൈകോ മുദ്രയും ഉണ്ടായിരിക്കണം. കേരള സര്‍ക്കാര്‍ എന്ന് മലയാളത്തില്‍ എഴുതണം. സപ്ലൈകോയുടെ ടാഗ്‌ലൈനായ 'എന്നെന്നും നിങ്ങളോടൊപ്പം' എന്ന വാചകവും ബാഗിനു പുറത്തു പ്രിന്റ് ചെയ്യണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഇത്തരത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ ബാഗിന്റെ ഇരു പുറങ്ങളിലും എംബ്ലം പതിക്കുന്നതിനായി ഏകദേശം 6 രൂപയാണു ചെലവു വരിക. ഒറ്റ തവണ കൂടുതല്‍ പ്രിന്‍്റ് ചെയ്യുന്നതിന്‍്റെ ആനുകൂല്യം ഉള്‍പ്പെടെ 1.61 കോടി കോട്ടണ്‍ ബാഗുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോഗോ പതിപ്പിക്കാന്‍ ഏകദേശം 8 കോടി രൂപ ചെലവാകും. സംസ്ഥാനം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിയുടെ കാലത്താണ് സര്‍ക്കാറിന്‍്റെ ഈ അധികച്ചെലവ്. എന്നാല്‍ ഉല്‍പന്നങ്ങള്‍ നല്‍കുന്ന വിതരണക്കാര്‍ക്ക് സപ്ലൈകോ കോടികളാണ് ഇനിയും നല്‍കാനുള്ളത്. 600 കോടി രൂപയിലേറെ സര്‍ക്കാര്‍ ഇനിയും നല്‍കാനുണ്ട്. ഭക്ഷ്യക്കിറ്റ് വരും മാസങ്ങളിലും തുടരുമെന്ന് ബജറ്റില്‍ പ്രഖ്യാപനവുമുണ്ടായിരുന്നു.എന്നാല്‍ എട്ടു മാസമായി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് പണം നല്‍കിയിട്ട്. അതിനിടയിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച ബാഗില്‍ കിറ്റ് നല്‍കാനുള്ള തീരുമാനമെടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി യുഗം അവസാനിച്ചു  (14 minutes ago)

IRAN US മരണകിടക്കയിലും വെല്ലുവിളി  (21 minutes ago)

സ്വർണവില ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു.... പവന് 160 രൂപയുടെ കുറവ്  (22 minutes ago)

അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി.... അമ്മാവനെ കുത്തിപ്പരിക്കേൽപ്പിച്ചു...  (35 minutes ago)

റിമാൻഡിൽ കഴിയവെ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണനയിൽ  (42 minutes ago)

ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി മരിച്ച നിലയില്‍  (48 minutes ago)

ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം...  (55 minutes ago)

ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം  (1 hour ago)

ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി...പരിഭ്രാന്തരായി ജനങ്ങൾ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തെരുവുനായ കുറുകെ ചാടി... നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും...  (2 hours ago)

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കുള്ള അഡ്വാൻസ് എക്സാം സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....  (2 hours ago)

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ റൺമല താണ്ടി സൺറൈസേഴ്‌സ് ഹൈദരാബാദ്...  (2 hours ago)

ഹജ്ജിനുള്ള കൊച്ചിയില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും...  (3 hours ago)

Malayali Vartha Recommends