Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ബറ്റാലിയൻ ഉത്തരവ് കിട്ടാതെ ഐ .പി .ആർ .ടി .സി പോലീസ് ഉദ്യോഗാർഥികൾ

20 JANUARY 2021 02:20 PM IST
മലയാളി വാര്‍ത്ത

തൃശൂർ കെപ്പ ഐ.പി.ആർ .ടി .സി യിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ  എം .എസ് .പി .യിലെ സേനാംഗങ്ങൾക്കാണ് നിയമനം ലഭിക്കാത്തത്. മുന്നൂറിലധികം പേരാണ് ബറ്റാലിയൻ നിയമനാംഗീകാരം ലഭിക്കാതെ പ്രതിസന്ധിയിലായത്.  ഒക്ടോബറിൽ  പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും  നിയമനം ലഭിക്കാത്തതിനു കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് . ഇതിനോടകം എം.എസ് .പി  

കമാന്‍ഡന്‍റ്  ഇടപെടൽ  നടത്തിയിട്ടും  പരിഹാരം ലഭിച്ചിട്ടില്ല. ഐ.പി.ആര്‍.ടി.സി, കേരള പോലീസ് അക്കാദമി, എസ്.എ.പി, ആര്‍.ആര്‍.എഫ്, കെ.എ.പി ഒന്നു മുതൽ അഞ്ചുവരെ ഏകീകൃത  ബറ്റാലിയൻ  പരിശീലനം  പൂർത്തിയാക്കിയ മറ്റു ബാച്ചുകൾക്ക് നിയമനം പൂർത്തിആയെങ്കിലും  പുറത്ത് നിന്നും പരിശീലനം കഴിഞ്ഞ എം .എസ് .പി. യിലെ   ഉദ്യോഗാർഥികളോടാണ് ഈ  അവഗണന എന്നാണ് പരാതി വന്നിരിക്കുന്നത്.

കേരളാ പോലീസിൻറെ അർദ്ധസൈനീക വിഭാഗമാണ് മലബാർ സ്പെഷ്യൽ പോലീസ് (എംഎസ്പി )ആസ്സാം റൈഫിൾ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ വിഭാഗമാണിത് .എംഎസ്പിയുടെ പ്രധാന പ്രവർത്തന മേഖല കോഴിക്കോട് മലപ്പുറം മേഖലകളിലാണ് .എങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ കേരളത്തിലെ മറ്റുജില്ലകളിലും കേരളത്തിന് പുറത്തും എം എസ പി യുടെ സേവനം ലഭിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (9 minutes ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (29 minutes ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (34 minutes ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (37 minutes ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (1 hour ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (2 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (2 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (2 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (3 hours ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (3 hours ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (3 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (3 hours ago)

Malayali Vartha Recommends