Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ പീഡന ശ്രമം ;മലയാളി യുവാവിനെ കർണ്ണാടക പോലീസ് അറസ്റ്റ് ചെയ്തു

22 JANUARY 2021 04:04 PM IST
മലയാളി വാര്‍ത്ത

ബസിൽ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തതിൽ കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനാണ് കര്‍ണാടക കർണ്ണാടക പോലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം നടന്നത്.തുടർന്ന് പെൺകുട്ടി ഇയാളുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പകർത്തിയതോടുകൂടിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ബസിലെ യാത്രക്കിടെ അടുത്തിരുന്ന ഹുസൈന്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. മംഗളൂരു പെര്‍ളകട്ട മുതല്‍ പന്വേല്‍ വരെയുള്ള ദൂരമാണ് യുവാവിന്റെ പീഡനം യുവതി നേരിട്ടത്.ഒരു കൈ കൊണ്ട് ഫോണ്‍ ചെയ്യുകയും മറ്റൊരു കൈകൊണ്ട് യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി അല്‍പ്പം മാറി ഇരുന്നെങ്കിലും ഇയാളും ഒപ്പം ഇരുന്നു. പിന്നീട് സഹികെട്ട് യുവതി ബഹളമുണ്ടാക്കുകയും ചെയ്തു.ആ സമയത്ത് ക്ഷമ പറഞ്ഞെങ്കിലും മൂന്ന് സ്റ്റോപ്പ് കഴിഞ്ഞതോടെ ഇയാള്‍ വീണ്ടും തന്റെ അടുത്ത് തന്നെ വന്നിരിക്കുകയായിരുന്നു. വീണ്ടും പഴയ പോലെ ശല്യം തുടരുകയും ചെയ്തു. ഈ സമയത്ത് പുരുഷന്മാരുടെ സീറ്റിലേക്ക് മാറുവാന്‍ ആവശ്യപ്പെട്ടെങ്കിലും ഹുസൈന്‍ അതിന് തയ്യാറായിരുന്നില്ലെന്നും യുവതി പോസ്റ്റിൽ കുറിച്ചു .തുടർന്ന് യുവതി ബഹളം വച്ചിട്ട് പോലും സഹയാത്രികരോ ബസ് ജീവനക്കാരോ പ്രതികരിക്കാന്‍ തയ്യാറായില്ല . അതിനാലാണ് യുവതി ഹുസൈന്റെ ചിത്രം പകര്‍ത്തിയത് , ഇതിന് ധിക്കാരത്തോടെ തന്നെ ഹുസൈൻ പോസ് ചെയ്കയുമായിരുന്നു . ബസിൽനിന്നും പുറത്തിറങ്ങിയ യുവതി ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റുചെയ്യുകയായിരുന്നു .പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നപ്പോൾ യുവതി കമ്മീഷറുടെ മുന്നിൽ വെച്ച് പ്രതിയുടെ കരണത്തടിക്കുകയുംചെയ്‌തു . സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുകയാണ്.‌

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends