Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

കേ​ന്ദ്ര ബ​ജ​റ്റി​ല്‍ സം​സ്ഥാ​ന​ത്തി​ന്റെ റെ​യി​ല്‍​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ വി​ഹി​തം അ​നു​വ​ദി​ക്ക​ണം; കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി പീ​യ​ഷ് ഗോ​യ​ലി​ന് മ​ന്ത്രി ജി ​സു​ധാ​ക​ര​ന്റെ കത്ത്

23 JANUARY 2021 09:39 PM IST
മലയാളി വാര്‍ത്ത

കേ​ന്ദ്ര ബ​ജ​റ്റി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ റെ​യി​ല്‍​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ വി​ഹി​തം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് മ​ന്ത്രി ജി ​സു​ധാ​ക​ര​ന്‍. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി പീ​യ​ഷ് ഗോ​യ​ലി​ന് മ​ന്ത്രി ക​ത്ത​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് സെ​മി ഹൈ​സ്പീ​ഡ് റെ​യി​ല്‍​വേ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് 2021-2022 കേ​ന്ദ്ര​ബ​ജ​റ്റി​ല്‍ അ​ര്‍​ഹ​മാ​യ വി​ഹി​തം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

റെ​യി​ല്‍​വേ​യു​ടേ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​ക ക​മ്ബ​നി​യാ​യ കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​നാ​ണ് തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​കോ​ട് സെ​മി ഹൈ​സ്പീ​ഡ് റെ​യി​ല്‍ കോ​റി​ഡോ​ര് പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ ചു​മ​ത​ല. 65,000 കോ​ടി രൂ​പ ചെ​ല​വു​ള്ള ഈ ​പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ര്‍ അം​ഗീ​ക​രി​ക്കു​ന്ന​തി​നും 2021-2022 റെ​യി​ല്‍​വേ പി​ങ്ക് ബു​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​ഹി​തം അ​നു​വ​ദി​ക്കു​ന്ന​തി​നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

2013-ല്‍ ​ത​റ​ക്ക​ല്ലി​ട്ട റെ​യി​ല്‍​വേ കോ​ച്ച്‌ ഫാ​ക്ട​റി​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നും വി​ഹി​തം അ​നു​വ​ദി​ക്ക​ണം. എ​റ​ണാ​കു​ള​ത്തി​ലെ മാ​ര്‍​ഷ​ലിം​ഗ് യാ​ര്‍​ഡ് കോ​ച്ചിം​ഗ് ടെ​ര്‍​മി​ന​ലാ​യും സ്റ്റേ​ഷ​ന്‍ സ​മു​ച്ച​യ​മാ​യും പു​ന​ര്‍​നി​ര്‍​മ്മി​ക്ക​ണം. നേ​മം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്റെ വി​ക​സ​ന​ത്തി​നും തി​രു​വ​ന​ന്ത​പു​രം-​ക​ന്യാ​കു​മാ​രി റെ​യി​ല്‍​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​നും അ​ര്‍​ഹ​മാ​യ വി​ഹി​തം അ​നു​വ​ദി​ക്ക​ണം. കൊ​ച്ചു​വേ​ളി ഉ​ള്‍​പ്പെ​ടെ​യു​ള​ള റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​ക​ണം. എ​റ​ണാ​കു​ളം-​അ​മ്ബ​ല​പ്പു​ഴ തീ​ര​ദേ​ശ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കി കേ​ര​ള​ത്തി​ന്‍റെ റെ​യി​ല്‍​വേ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് ഉ​ള്‍​പ്പെ​ടെ അ​ധി​ക ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​വും ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റ്റ​വും സ​ഹാ​യ​ക​ര​മാ​കു​ന്ന മെ​മു ട്രെ​യി​നു​ക​ള്‍ പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​ക​ളി​ല്‍ കൂ​ടു​ത​ലാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (5 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (5 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (5 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (6 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (6 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (7 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (8 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (8 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (8 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (8 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (9 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (9 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (9 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (9 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (9 hours ago)

Malayali Vartha Recommends