Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഫ്ലിപ്പ്കാർട്ടിൽ നിന്നും തട്ടിയെടുത്തത് 11 ലക്ഷം രൂപയുടെ സാധങ്ങൾ; കുറ്റവാളി പിടിയിൽ

28 JANUARY 2021 04:04 PM IST
മലയാളി വാര്‍ത്ത

ഇരട്ടിയിലെ ഫ്ലിപ്കാർട്ട്  സ്റ്റോക്ക് കേന്ദ്രത്തിൽ നിന്നും 11 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും കാമറയും തട്ടിയെടുത്ത സംഭവത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേളകം അടക്കത്തോട്പുത്തൻപറമ്പിൽ മുഹമ്മദ് ജുനൈദാ(27)ണ് പിടിയിലായത്.

കഴിഞ്ഞ വർഷം നവംബർ 23നാണ് ഇരവിപുരം സ്റ്റോക്ക് അധികൃതർ മോഷണത്തെ കുറിച്ചുള്ള പരാതി നൽകിയത്.തുടർന്ന് നടന്ന അന്വേഷണത്തിലാണ് മുഹമ്മദ് ജുനൈദ് ഫീൽഡിൽ പോകുന്നവരെ ഉപയോഗിച്ച് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് രണ്ടു സെയിൽസ്മാൻ മാരെ അറസ്റ്റ് ചെയ്തു. ഇതറിഞ്ഞതോടുകൂടിയാണ് ഇദ്ദേഹം നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. മുങ്ങിയ ഇയാൾ ഹിമാചൽ പ്രദേശ്,ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ബെംഗളൂരുവിൽനിന്ന് അടക്കാത്തോട്ടിലേക്ക് വരും വഴി കൂട്ടുപുഴയിൽനിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. ഐ ടി ആക്ട് പ്രകാരം ഇദ്ദേഹം പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.

വ്യാജ മേൽവിലാസത്തിൽ ഓർഡർ ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്. സെയിൽസ്മാൻ ഈ ഓർഡറിലുള്ള ആൾക്കെന്ന വ്യാജേന പാഴ്സൽ സ്റ്റോക്ക് കേന്ദ്രത്തിൽനിന്നു പുറത്തുകൊണ്ടുപോകുകയും   മുഖ്യ പ്രതിയുടെ നേത്ര്യത്വത്തിൽ മറ്റൊരു സ്ഥലത്തു കൊണ്ട് പോയി പാഴ്‌സൽ തുറന്ന് പഴയ സാധനങ്ങൾ വെച്ചായിരുന്നു മടക്കി അയച്ചിടുന്നത്.ഫ്ലിപ്കാർട്ടായിരുന്നു ഈ വിവരം തിരിച്ചറിഞ്ഞത് .എസ്.ഐ.മാരായ ബേബി ജോർജ്, എം.ജെ.മാത്യു, കെ.കെ.മോഹനനൻ, സി.പി.ഒ.മാരായ റഷീദ്, നവാസ് എന്നിവരുടെ നേത്ര്യത്വത്തിലാണ്  മുഹമ്മദ് ജുനൈദിനെ പിടികൂടിയത്

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends