Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

സം​സ്ഥാ​ന​ത്ത് ഇ​നി മു​ത​ല്‍ വീ​ട് പ​ണി ആ​രം​ഭി​ക്കാ​ന്‍ മു​ന്‍​കൂ​ര്‍ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല; പ​ഞ്ചാ​യ​ത്ത്-​മു​നി​സി​പ്പ​ല്‍ നി​യ​മ​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന് ഓ​ര്‍​ഡി​ന​ന്‍​സ് പു​റ​പ്പെ​ടു​വി​ക്കു​വാ​ന്‍ ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച് മ​ന്ത്രി​സ​ഭ

03 FEBRUARY 2021 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...

സം​സ്ഥാ​ന​ത്ത് ഇ​നി മു​ത​ല്‍ വീ​ട് പ​ണി ആ​രം​ഭി​ക്കാ​ന്‍ മു​ന്‍​കൂ​ര്‍ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക തീ​രു​മാ​നം. കെ​ട്ടി​ട നി​ര്‍​മ്മാ​ണ അ​നു​മ​തി ന​ല്‍​കു​ന്ന​ത് ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത്-​മു​നി​സി​പ്പ​ല്‍ നി​യ​മ​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന് ഓ​ര്‍​ഡി​ന​ന്‍​സ് പു​റ​പ്പെ​ടു​വി​ക്കു​വാ​ന്‍ ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്യാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

സ്ഥ​ലം ഉ​ട​മ​യു​ടെ​യും പ്ലാ​ന്‍ ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​ധി​കാ​ര​പ്പെ​ട്ട എം​പാ​ന​ല്‍​ഡ് ലൈ​സ​ന്‍​സി​യു​ടെ​യും (ആ​ര്‍​ക്കി​ടെ​ക്‌ട്, എ​ഞ്ചി​നീ​യ​ര്‍, ബി​ല്‍​ഡിം​ഗ് ഡി​സൈ​ന​ര്‍, സൂ​പ്പ​ര്‍​വൈ​സ​ര്‍ അ​ല്ലെ​ങ്കി​ല്‍ ടൗ​ണ്‍ പ്ലാ​ന​ര്‍) സാ​ക്ഷ്യ​പ​ത്ര​ത്തി​ന്മേ​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് നി​യ​മ ഭേ​ദ​ഗ​തി വ​രു​ന്ന​ത്. പ്ലാ​ന്‍ ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി അ​ഞ്ച് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ള്‍​ക്ക​കം കൈ​പ്പ​റ്റി സാ​ക്ഷ്യ​പ​ത്രം ന​ല്‍​ക​ണം. ഈ ​രേ​ഖ നി​ര്‍​മ്മാ​ണ പെ​ര്‍​മി​റ്റാ​യും കെ​ട്ടി​ട നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദ​മാ​യും ക​ണ​ക്കാ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ള്‍ ക​ര​ട് ബി​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍ പ​ത്രം ന​ല്‍​കു​ന്ന ഉ​ട​മ​യോ ലൈ​സ​ന്‍​സി​യോ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി​യാ​ല്‍ പി​ഴ ചു​മ​ത്താ​നും ലൈ​സ​ന്‍​സി​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നും നി​ര്‍​ദി​ഷ്ട നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്. 100 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വ​രെ വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും 200 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വ​രെ വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് നാ​ല് ല​ക്ഷം രൂ​പ വീ​ത​വും 300 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വ​രെ വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ആ​റ് ല​ക്ഷം രൂ​പ വീ​ത​വു​മാ​ണ് പി​ഴ.

കെ​ട്ടി​ട​ത്തി​ന്‍റെ പ്ലാ​നും സൈ​റ്റ് പ്ലാ​നും നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ള്‍​ക്കും ച​ട്ട​ങ്ങ​ള്‍​ക്കും നി​യ​മാ​നു​സൃ​ത​മാ​യ മ​റ്റ് വ്യ​വ​സ്ഥ​ക​ള്‍​ക്കും അ​നു​സൃ​ത​മാ​ണെ​ന്ന് കെ​ട്ടി​ട ഉ​ട​മ​സ്ഥ​നും എം​പാ​സ​ല്‍​ഡ് ലൈ​സ​ന്‍​സി​യും സം​യു​ക്ത​മാ​യാ​ണ് സാ​ക്ഷ്യ​പ​ത്രം ന​ല്‍​കേ​ണ്ട​ത്. എ) ​ഏ​ഴു മീ​റ്റ​റി​ല്‍ കു​റ​വ് ഉ​യ​ര​വും 2 നി​ല​വ​രെ​യും 300 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ കു​റ​വ് വി​സ്തൃ​തി​യു​മു​ള്ള വീ​ടു​ക​ള്‍​ക്ക് നി​ര്‍​ദി​ഷ്ട ഭേ​ദ​ഗ​തി ബാ​ധ​ക​മാ​യി​രി​ക്കും. ബി) 7 ​മീ​റ്റ​റി​ല്‍ കു​റ​വ് ഉ​യ​ര​വും ര​ണ്ട് നി​ല​വ​രെ​യും 200 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ കു​റ​വ് വി​സ്തൃ​തി​യു​മു​ള്ള ഹോ​സ്റ്റ​ല്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍, ഡോ​ര്‍​മി​റ്റ​റി, വൃ​ദ്ധ സ​ദ​നം, സെ​മി​നാ​രി, മ​ത​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കും ഇ​ത് ബാ​ധ​ക​മാ​ണ്.

സി) ​ഏ​ഴു മീ​റ്റ​റി​ല്‍ കു​റ​വ് ഉ​യ​ര​വും ര​ണ്ട് നി​ല​വ​രെ​യും 100 ച​തു​ര​ശ്ര​മീ​റ്റ​റി​ല്‍ കു​റ​വ് വി​സ്തൃ​തി​യു​മു​ള്ള വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ള്‍, അ​പ​ക​ട സാ​ധ്യ​ത​യി​ല്ലാ​ത്ത വ്യ​വ​സാ​യ കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​വും സ്വ​യം സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ക്കു​വാ​ന്‍ ക​ഴി​യും. കെ​ട്ടി​ട നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്ക് ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​ക്ക് അ​പേ​ക്ഷ ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ 30 ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന​ത് 15 ദി​വ​സ​മാ​യി കു​റ​ച്ച്‌ പ​ഞ്ചാ​യ​ത്ത് -ന​ഗ​ര നി​യ​മ​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (14 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (19 minutes ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (25 minutes ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (34 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (42 minutes ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (55 minutes ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (1 hour ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (1 hour ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (1 hour ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (2 hours ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (2 hours ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (3 hours ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends