Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ലേറ്റായാലും ലേറ്റസ്റ്റായി... കേന്ദ്രത്തില്‍ അടുത്തൊന്നും കോണ്‍ഗ്രസ് ഭരണം വരില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടി മുറുക്കാന്‍ കെ.സി. വേണുഗോപാല്‍; ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടും; ചെന്നിത്തലയ്ക്ക് കരിനിഴലായി വേണുഗോപാല്‍ സംസ്ഥാനത്തെത്തുമ്പോള്‍

09 FEBRUARY 2021 08:08 AM IST
മലയാളി വാര്‍ത്ത

ഉറങ്ങിക്കിടന്ന ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് അടുത്തതോടെ ചാടി എണീറ്റതു പോലെ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തുകയാണ്. കേന്ദ്രത്തില്‍ ഇനി കോണ്‍ഗ്രസിന് കാര്യമായ റോളില്ല.

 

അപ്പോള്‍ സംസ്ഥാനത്ത് പിടി മുറുക്കിയില്ലെങ്കില്‍ അതും ഇല്ലാതാകും. അങ്ങനെയാണ് ആലപ്പുഴയിലെ സ്വീകരണ പരിപാടിയോടെ വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്.

 



നിയമസഭാ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കെ, സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ പിടി മുറുക്കാനാണ് കെ.സി. വേണുഗോപാലിന്റെ ശ്രമം. ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുമെന്നും ഇതോടെ വ്യക്തമായി.

ശനിയാഴ്ച ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി ക്ക് നല്‍കിയ സ്വീകരണവും, ഇന്നലെ ഡി.സി.സി നേതൃയോഗത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 

എ.ഐ.സി.സി നേതൃത്വത്തില്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞാല്‍ ഏറ്റവും വലിയ അധികാരം കേന്ദ്രം കൂടിയാണ് കെ.സി. വേണുഗോപാല്‍. രാജ്യത്തൊട്ടാകെ സംഘടനാ ചുമതലയും കെ.സിക്കാണ്. കേരളത്തില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ നേതാവും, പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ ജില്ലയിലാണ് ഇന്നലെ കെ.സി. അസന്നിഗ്ദ്ധമായ ചില പ്രഖ്യാപനങ്ങള്‍ നടത്തിയത്.

 



സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുള്ള കാര്യങ്ങളില്‍ 'സ്റ്റാറ്റസ്‌കോ' പറഞ്ഞ് ആളെ നിശ്ചയിക്കുന്ന പരിപാടി ഇനി നടക്കില്ലെന്ന് പറഞ്ഞ കെ.സി, പറയേണ്ടവര്‍ ചുമതലപ്പെടുത്തിയിട്ടാണ് താനിത് പറയുന്നതെന്നും, ഇത് കേള്‍ക്കാത്തവര്‍ക്ക് നല്ല നമസ്‌കാരമെന്നും ഓര്‍മ്മിപ്പിച്ചത് സംഘടനയില്‍ തന്റെ സ്വാധീനത്തിന് അടിവരയിടാനാണ്. പ്രതിപക്ഷ നേതാവിന്റെ വിശ്വസ്തരായിരുന്ന ജില്ലയിലെ പല യുവനേതാക്കളും കെ.സിയോട് അടുക്കുന്നതും രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയാണ്.

ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് കെ.സി.വേണുഗോപാലിനെ ക്ഷണിക്കാതിരുന്നതിന്റെ പേരില്‍ ഡി.സി.സി നേതൃത്വത്തില്‍ ഉദ്ഘാടന സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും എം.പിമാരുമായ എ.കെ.ആന്റണി, വയലാര്‍ രവി എന്നിവരെയും ക്ഷണിച്ചിരുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കെ.സിക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും യാദൃശ്ചികമല്ല.



തച്ചടി പ്രഭാകരന്‍, കെ.എസ്.വാസുദേവ ശര്‍മ്മ, സി.ആര്‍.ജയപ്രകാശ് തുടങ്ങിയവരെ ഒഴിച്ചു നിറുത്തിയാല്‍ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ചുമതല വഹിച്ചിരുന്നവര്‍ ലീഡര്‍ കെ.കരുണാകരനുമായോ, ഐ ഗ്രൂപ്പുമായോ ബന്ധമുള്ളവരായിരുന്നു. ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് ഇപ്പോഴും ജില്ലാ നേതൃത്വം ഗണിക്കപ്പെടുന്നതും. അങ്ങനെയൊരു ജില്ലയില്‍ സ്റ്റാറ്റസ്‌കോ അടിസ്ഥാനത്തില്‍ പഴയപടി കാര്യങ്ങള്‍ നടക്കില്ലെന്ന് കെ.സി പറഞ്ഞതിന് വലിയ അര്‍ത്ഥതലങ്ങളാണ് പാര്‍ട്ടി നേതാക്കളും കല്‍പ്പിക്കുന്നത്.

അതേസമയം കേരളത്തില്‍ തന്റെ പേരില്‍ ഗ്രൂപ്പ് സജീവമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലുണ്ടാകില്ല. കേരളത്തില്‍ അധികാരത്തിനായി സി പി എം പച്ചയ്ക്ക് വര്‍ഗീയത പറയുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്ന ലീഗിന്റെ ആവശ്യം ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സോളാറില്‍ സിബിഐ വന്നാല്‍ അന്വേഷണത്തെ തടസപ്പെടുത്തില്ല. തനിക്കെതിരായ ലൈംഗിക ആരോപണം 2014ല്‍ ജനം തളളിയതാണെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു.

 

"\

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (45 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (3 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (4 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (4 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends