Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കുതിരാൻ തുരങ്കം ഉദ്ഘാടന മാമാങ്കത്തിനു കാത്തുനിൽക്കാതെ വേഗം തുറക്കണമെന്ന് ജസ്റ്റിസ് കെമാൽപാഷ ...പൊതുമുതൽ കൊണ്ട് പണിയുന്ന പാലത്തിൽ ഭിക്ഷക്കാരൻ കയറിയാലും അതിനെ ഉദ്‌ഘാടനം എന്ന് തന്നെ പറയാൻ കഴിയും..അതിനാൽ മുഖ്യമന്ത്രിയാണോ മറ്റു പ്രമുഖരാണോ ഉദ്‌ഘാടനം ചെയ്‌തതെന്ന കാര്യം പറയേണ്ടതില്ല

09 FEBRUARY 2021 01:00 PM IST
മലയാളി വാര്‍ത്ത

കുതിരാൻ തുരങ്കം ഉദ്ഘാടന മാമാങ്കത്തിനു കാത്തുനിൽക്കാതെ വേഗം തുറക്കണമെന്ന് ജസ്റ്റിസ് കെമാൽപാഷ ...പൊതുമുതൽ കൊണ്ട് പണിയുന്ന പാലത്തിൽ ഭിക്ഷക്കാരൻ കയറിയാലും അതിനെ ഉദ്‌ഘാടനം എന്ന് തന്നെ പറയാൻ കഴിയും .അതിനാൽ മുഖ്യമന്ത്രിയാണോ മറ്റു പ്രമുഖരാണോ ഉദ്‌ഘാടനം ചെയ്‌തതെന്ന കാര്യം പറയേണ്ടതില്ല

ജസ്റ്റിസ് കെമാൽ പാഷയുടെ കുറിക്ക് കൊള്ളുന്ന ചില മറുപടികൾ കേട്ടാൽ ആരായിരുന്നാലും മൂക്കിൽ
വിരൽ വെച്ച് പോകും .ഭരണപക്ഷമോ പ്രതിപക്ഷമോ എന്നുള്ള വേർതിരിവൊന്നും അദ്ദേഹത്തിന്റെ
വാക്കുകളിൽ ഇല്ല .

വിമർശിക്കേണ്ടവരെ മുഖമടച്ചു തന്നെ വിമർശിക്കുന്ന പതിവാണ് കെമാൽ പാഷയ്ക്കുള്ളത് .ഏറെ ചർച്ചാ വിഷയമായ ഒരു മറുപടിയാണ് വൈറ്റില പാലം തുറന്നുകൊടുത്ത സംഭവത്തിൽ അദ്ദേഹം പറഞ്ഞത് .വീട്ടിലെ തേങ്ങാ വെട്ടിയ കാശ് കൊണ്ട് പണിത പാലമല്ലല്ലോ എന്ന് പിണറായി സർക്കാരിന് കുറിക്ക് കൊള്ളുന്ന തരത്തിൽ പറഞ്ഞ ആ മറുപടി മലയാളികൾ ഏറ്റെടുത്തു

.പൊതുമുതൽ കൊണ്ട് പണിയുന്ന പാലത്തിൽ ഭിക്ഷക്കാരൻ കയറിയാലും അതിനെ ഉദ്‌ഘാടനം എന്ന് തന്നെ പറയാൻ കഴിയും .അതിനാൽ മുഖ്യമന്ത്രിയാണോ മറ്റു പ്രമുഖരാണോ ഉദ്‌ഘാടനം ചെയ്‌തതെന്ന കാര്യം പറയേണ്ടതില്ല കുതിരാനിലും സമാനമായ യാത്ര തടസ്സങ്ങൾ കാലാകാലങ്ങളായി തുടർന്നുവരികയാണ് .
അതിനു ഒരു പരിഹാരമെന്ന നിലയിലാണ് തുരങ്കത്തിലൂടെയുള്ള ഗതാഗത സൗകര്യം നടത്താനായുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും വന്നത് .

കുതിരാൻ തുരങ്കം ഉദ്ഘാടന മാമാങ്കത്തിനു കാത്തുനിൽക്കാതെ വേഗം തുറക്കണമെന്ന് ജസ്റ്റിസ് കെമാൽപാഷ ഇപ്പോൾ പറഞ്ഞിരിക്കുകയാണ് . കുതിരാൻ തുരങ്കം തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുതിരാൻ തുരങ്കങ്ങളിലൊന്ന് ഫെബ്രുവരി ഒന്നു മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ വന്നപ്പോൾ പ്രഖ്യാപിച്ചിരുന്നു.

പക്ഷേ, ആ വാഗ്ദാനം പൂർത്തിയായില്ല. മാർച്ച് 31ന് മുൻപ് പണി പൂർത്തീകരിക്കുമെന്നാണ് ദേശീയപാത അധികൃതർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇനിയും കുതിരാൻ തുരങ്കം തുറന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

ദേശീയപാതയിൽ സഞ്ചാര സ്വാതന്ത്രം ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതർക്കു ബാധ്യതയുണ്ടെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു.

കെപിസിസി സെക്രട്ടറി ഷാജി ജെ.കോടങ്കണ്ടത്ത് രചിച്ച നിയമപോരാട്ട പുസ്തകം ജസ്റ്റിസ് കെമാൽപാഷ പ്രകാശനം ചെയ്തു. കുതിരാനിലെ മണ്ണുമാറ്റുന്നതും പാറ പൊട്ടിക്കുന്നതും പുരോഗമിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (5 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends