Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിനെ ഇളക്കിവിട്ട സമരത്തിനു പിന്നില്‍ പ്രതിപക്ഷം... സമരത്തില്‍ നിന്ന് പിന്മാറാന്‍ ഉദ്യോഗാര്‍ഥികള്‍ തയ്യാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്

09 FEBRUARY 2021 02:09 PM IST
മലയാളി വാര്‍ത്ത

സെക്രട്ടേറിയേറ്റിനു മുന്നില്‍ റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരം പ്രതിപക്ഷം ഇളക്കിവിട്ട സമരമാണെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും ഐസക്ക് പറഞ്ഞു.

 

പല റാങ്ക് ഹോള്‍ഡര്‍ സംഘടനകളും രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപം കൊണ്ടവയാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി നല്‍കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 



പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ അല്ല താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്. സമരത്തില്‍നിന്ന് പിന്മാറാന്‍ ഉദ്യോഗാര്‍ഥികള്‍ തയ്യാറാകണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ലിസ്റ്റില്‍ വന്നു കഴിഞ്ഞാല്‍ ഇവര്‍ക്കൊക്കെ തൊഴിലിന് അവകാശമുണ്ടെന്ന് ആരൊക്കെയോ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സമരവും ബഹളവും ഉണ്ടാക്കുന്നത്. ഇത്തരം കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി പിന്തിരിയുകയാണ് വേണ്ടത്.

പ്രതിപക്ഷത്തിന്റെ പ്രസ്താവനകളില്‍ നിന്ന് അവരാണ് ഇതിനു പിന്നിലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു കാരണവശാലും ലിസ്റ്റില്‍ ഉള്ള എല്ലാവരെയും നിയമിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. കേരളത്തിലെ 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് ഏതാണ്ട് സര്‍ക്കാര്‍ ശമ്പളത്തില്‍ വരുന്ന നല്ല ജോലി നല്‍കാനുള്ള വളരെ കൃത്യമായ പരിപാടി ബജറ്റില്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു



എന്നാല്‍, ധനമന്ത്രി തോമസ് ഐസകിന് സമരങ്ങളോട് പുച്ഛമാണെന്നും ഭരണം തലയ്ക്കു പിടിച്ചതു കൊണ്ടാണ് മന്ത്രിക്ക് പുച്ഛമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരജീവികളെന്ന മന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രിയും ഐസക്കും തമ്മില്‍ എന്ത് വ്യത്യാസമെന്നും രമേശ് ചെന്നിത്തല ആരാഞ്ഞു. യുവാക്കളുടെ സമരത്തെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (4 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends