Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

വാളയാര്‍ വിഷയത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാിന് തുടക്കം മുതലെ കള്ളക്കളി: രമേശ് ചെന്നിത്തല

09 FEBRUARY 2021 05:07 PM IST
മലയാളി വാര്‍ത്ത

വാളയാറിലെ  പിഞ്ചുകുട്ടികളെ പീഡിപ്പിച്ച് കൊന്ന    പ്രതികളെ ശിക്ഷിക്കുന്ന കാര്യത്തില്‍  തുടക്കം മുതലെ സര്‍ക്കാരിന്   കള്ളക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.      പൊലീസും പ്രൊസിക്യുഷനും ബോധപൂര്‍വ്വം ഒത്ത് കളിച്ചാണ് അദ്യം  പ്രതികളെ രക്ഷപെടുത്തിയത്്. പിന്നീട്  ഉണ്ടായ  വന്‍ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഈ കേസ്  സി ബി ഐക്ക് വിട്ടത്.  എന്നിട്ടും ആദ്യത്തെ  കുട്ടിയുടെ മരണം മാത്രമാണ് സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍  തെയ്യാറായത്. വാളയാര്‍ സമര സമിതിയും, പൊതുപ്രവര്‍ത്തകരുമൊക്കെ ചൂണ്ടിക്കാണിച്ചപ്പോഴാണ് രണ്ടാമത്തെ കുട്ടിയുടെ മരണവും സി ബിഐക്ക് വിട്ടതെന്നും അദ്ദേഹം   പറഞ്ഞു. വാളയാര്‍ സമപരന്തലിലെത്തി പെണ്‍കുട്ടികളുടെ അമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികളു കൊലപാതാകത്തെക്കുറിച്ചുള്ള അന്വേഷണം വഴി തെറ്റിച്ച പൊലീസ് ഉദ്യേഗസ്ഥരുടെ പേരില്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ല.  അരിവാള്‍ പാര്‍ട്ടിക്കാരെ സംരക്ഷിക്കാനുളള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന്  വ്യക്തമാവുകയാണ്.  വാളയാര്‍ പൊലീസ് സ്റ്റേഷനില്‍ 45  പോക്‌സോ കേസുകളുണ്ടായി അതില്‍ പന്ത്രണ്ടെണ്ണം മാത്രമെ ചാര്‍ജ്ജ് ചെയ്തുളളുവെന്നും താന്‍ അന്വേഷിച്ചപ്പോള്‍ മനസിലായി.  അതാകട്ടെ വെറുതെ വിടുകയും ചെയ്തു. അപ്പോള്‍ പ്രതികള്‍ക്കായി  പ്രവര്‍ത്തിക്കുന്ന  പൊലീസ് ഉദ്യേഗസ്ഥരാണ് ഈ വാളയാര്‍ സ്റ്റേഷനിലുള്ളതെന്ന് വ്യക്തമാവുകയാണ്.  ആ പൊലീസ് ഉദ്യേഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പറയുമ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നത്.   അപ്പോള്‍ പ്രതികള്‍ സി പിഎം കാരായത് കൊണ്ട് അവരെ   രക്ഷിക്കാനുളള ബോധൂപൂര്‍വ്വമായ നീക്കങ്ങളാണ്  ഇവിടെ നടക്കുന്നത്.

തന്റെ  പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നവശ്യപ്പെട്ട് അവരുെട  അമ്മ വാളയാറില്‍ നടത്തുന്ന സത്യാഗ്രഹ സമരം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും  അത് കൊണ്ടാണ് ഈ സമര പന്തലില്‍ അവരെ സന്ദര്‍ശിക്കാന്‍ താനെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഭരണം തലക്ക് പിടിച്ച്  കൊണ്ടാണ് ഐസകിന് സമരം  ചെയ്യുന്ന യുവാക്കളോട് പുഛമെന്ന്   രമേശ് ചെന്നിത്തല.

 പാലക്കാട്:   ഭരണം തലക്ക് പിടിച്ചത് കൊണ്ടാണ് ധനാകാര്യമന്ത്രി തോമസ് ഐസകിന്  തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പി എസ് എസി ഉദ്യോഗാര്‍ത്ഥികളോട്  പുഛം തോന്നുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അവരെ  പ്രതിപക്ഷം ഇളക്കിവിടുന്നതാണ് എന്ന്  തോമസ് ഐസിക്കിന്റെ ആരോപണം   ബാലിശമാണ്. സമരം ചെയ്യുന്നവരെല്ലാം ഗൂഡാലോചന നടത്തുന്നവരാണെന്നും പ്രതിപക്ഷം അവരെ ഇളക്കിവിടുകയാണെന്നുമുളള ആരോപണം ഒരു കമ്യുണിസ്റ്റ് മന്ത്രിക്ക് ചേര്‍ന്നതാണോ. ഇപ്പോള്‍ നരേന്ദ്രമോദിയും തോമസ് ഐസക്കും തമ്മിലെന്താണ് വ്യത്യാസം.   ഡല്‍ഹിയിലെ സമരക്കാരെ സമരജീവികള്‍ എന്ന്  നരേന്ദ്രമോദി വിളിക്കുമ്പോള്‍ തിരുവനന്തപുരത്ത് സമരം ചെയ്യുന്നവരെ പ്രതിപകഷം ഇളക്കിവിട്ടവര്‍ എന്ന് വിളിക്കുകയാണ്  തോമസ് ഐസക്്. അധികാരം തലക്ക് പിടിക്കുന്ന ഭരണാധികാരിയുടെ കേവല ജല്‍പ്പനങ്ങള്‍  ആയിമാത്രമേ ഐസകിന്റെ  ആരോപണത്തെ കാണാന്‍ കഴിയൂ. വെറുതെ ആരെങ്കിലും മണ്ണണ്ണ ഒഴിച്ച് തീ കത്തിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരുമോ ?  

അവരുടെ ഹൃദയ വികാരം മനസിലാക്കണം. രാത്രിയും പകലും ഇരുന്ന് പഠിച്ച് പി എസ് സി ടെസ്‌റ്റെഴുതി  റാങ്ക് ലിസ്റ്റില്‍   പേര് വന്നിട്ട് അവര്ക്ക് ജോലി ലഭിക്കാതിരിക്കുകയും സി പി എം നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും  മാത്രമേ ഉള്ളുവെന്ന് പറയുകയും ചെയ്യുമ്പോള്‍ അവര്‍   പ്രതിഷേധിക്കില്ലേ? അതിനെ കണ്ടില്ലന്ന് നടിക്കാന്‍ കഴിയുമോ. അതെല്ലാം പ്രതിപക്ഷം  ഉണ്ടാക്കുന്നതെന്ന്  പറയുന്നത് എന്ത് വിഡ്ഡിത്തമാണ്.  മാത്രമല്ല  പ്രതിപക്ഷം അവരുടെ ന്യായമായ സമരത്തെ പിന്തുണച്ചാല്‍ എന്താണ് തെറ്റ്.  കേരളത്തിലെ യുവജനങ്ങള്‍ നടത്തുന്ന സമരത്തെ ഞങ്ങള്‍ പിന്തുണക്കുക തന്നെ ചെയ്യും . മൂന്ന് ലക്ഷം  പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ സര്‍ക്കാരാണിത്.     ഈ സര്‍ക്കാരില്‍ നിന്ന്  യുവജനങ്ങള്‍ക്ക് എന്ത് നീതി ലഭിക്കുമെന്നും    രമേശ് ചെന്നിത്തല ചോദിച്ചു.  ഈ  ചെറുപ്പക്കാരുടെ സമരം അടിച്ചമര്‍ത്താമെന്ന വ്യാമോഹം സര്‍ക്കാരിന് വേണ്ടെന്നും  സമരം ശക്തമാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (4 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (7 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends