Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

അനുജന്റെ നീതിക്കായി ശവപ്പെട്ടിക്കുള്ളിൽ കിടന്ന് പോരാട്ടം നടത്തുന്ന ശ്രീജിത്ത്... സഹോദരൻ മരിച്ച് ആറ് വര്ഷം കഴിഞ്ഞിട്ടും കൊലയാളികൾ പുറത്ത് വിലസുന്നു...

09 FEBRUARY 2021 05:56 PM IST
മലയാളി വാര്‍ത്ത

സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോകുന്ന ഏതൊരാളും കാണുന്ന മുഖമാണ് ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റേത്. ഭരണസിരാ കേന്ദ്രത്തിന്റെ നടയ്ക്കലിൽ തന്റെ അനുജനും കുടുംബത്തിനും നീതി നിഷേധിച്ചതിന്റെ പ്രതിഷേധത്തിലാണ് ആ ചെറുപ്പക്കാരൻ ഇപ്പോഴും സമരം തുടരുന്നത്. സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ശ്രീജിത്ത് സമരം ആരംഭിച്ചത്. വർഷങ്ങൾ പിന്നിടുമ്പോഴും നീതി തേടിയുള്ള ഈ യുവാവിന്റെ പോരാട്ട വീര്യം ഇപ്പോഴും ചോർന്നു പോയിട്ടില്ല. സ്വന്തമായി നിർമ്മിച്ച ശവപ്പെട്ടിയിൽ കിടന്നുകൊണ്ട് അനിശ്ചിതകാല സമരത്തിലാണ് ശ്രീജിത്ത്. അനുജൻ മരിച്ച് ആറ് കൊല്ലം കഴിഞ്ഞിട്ടും തന്റെ സഹോദരൻ്റെ ഘാതകർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സഹായം അഭ്യത്ഥിക്കുകയാണ് ശ്രീജിത്ത്. ഇതിന് സമർത്ഥനായ ഒരു അഭിഭാഷകന്റെ സഹായം കൂടി വേണ്ടിവരും.

പാറശാല പൊലീസ് കസ്റ്റഡിയിൽ വച്ചാണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവ് കൊല്ലപ്പെടുന്നത്. തുടർന്ന് 2015 മെയ് 2ന് സഹോദരന്റെ മരണത്തിൽ നീതി ലഭിക്കാനായ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ഒറ്റയാൾ പോരാട്ടം തുടങ്ങി. ശ്രീജീവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് ആദ്യം സമരം നടത്തിയത്. സമരം 760 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോഴാണ് ജനകീയ പിന്തുണയോടെ വാർത്ത ചർച്ചാ വിഷയമാകുന്നത്. തുടർന്ന് ശ്രീജിത്തിന്റെ നിർദ്ദേശം പരിഗണിച്ച് സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനമിറക്കി ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജൻ ശ്രീജിത്തിന് കൈമാറി.

എന്നാൽ പിന്നീട് സർക്കാർ തൻ്റെ സമരത്തെ അടിച്ചമർത്തിയെന്നും കുറ്റക്കാർ അർഹിക്കുന്ന ശിക്ഷാ നടപടികൾ നൽകിയില്ലെന്നും ശ്രീജിത്ത് കുറ്റപ്പെടുത്തി. നാളിതുവരെ അനുകൂലമായി യാതൊരു നടപടിയുമുണ്ടായിട്ടില്ല ഇനി തന്റെ മുന്നിലുള്ള വഴി സുപ്രീംകോടതിയാണെന്നും ശക്തനായ അഭിഭാഷകനെ കണ്ടെത്തിയ ശേഷം സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. ജസ്റ്റിസ് നാരായണ കുറിപ്പിൻ്റെ ജൂഡിഷ്യൽ അന്വേഷണത്തിൽ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനും പോലീസിനും തൻ്റെ അനുജൻ്റെ ഘാതകരെ കണ്ടെത്താൻ യാതൊരുവിധ താല്പര്യങ്ങളും ഇല്ലെന്നാണ് ശ്രീജിത്തിന്റെ വാദം. ഇതിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല. കേരളാ പോലീസിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും വീഴ്ചകൾ സുപ്രീംകോടതിയിൽ ചൂണ്ടിക്കാണിക്കണമെന്നും ശ്രീജിത്ത് വ്യക്തമാക്കി.

അനുജൻ മരണപ്പെട്ടതിലുള്ള പ്രതിഷേധമല്ല ഈ മുഖത്ത് കാണാൻ സാധിക്കുന്നത്, മറിച്ച് ഇനി ഒരു സഹോദരനും താൻ അനുഭവിക്കുന്ന മാനസിക സംഘർഷവും നീതി നിഷേധവും സംഭവിക്കാതിരിക്കാനാണ് ഈ പോരാട്ടം. അനീതിക്കെതിരായ ഈ സഹനസമരത്തിൽ ഇനി എത്രനാൾ പോരാടാൻ കഴിയുമോ അത്രയും കാലം താൻ ഇവിടെ കാണുമെന്ന നിലപാടിലുറച്ചാണ് ഈ ചെറുപ്പക്കാരൻ കഴിയുന്നത്. നവമാധ്യമ പോരാട്ടത്തിലൂടെ ഒരു സാമൂഹിക മുന്നേറ്റം ഉടലെടുത്ത് തരംഗം സൃഷ്ടിച്ചെടുത്തതു പോലെ ഇനിയും അനീതി തിരുത്തിക്കുറിക്കാൻ സഹായകമാവുമെന്ന പ്രതീക്ഷയിലാണ് ശ്രീജിത്ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (4 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (7 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends