Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ട്രാൻസ്ജെന്റർ വിഭാഗത്തിൽ വോട്ടവകാശം നേടി... പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു... നാടിന്റെ മാറ്റം കൊതിച്ച സ്നേഹയ്ക്ക് സംഭവിച്ചതെന്ത്‌?

10 FEBRUARY 2021 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

കണ്ണൂരിൽ ട്രാൻസ്‌ജെൻഡർ തീകൊളുത്തി മരിച്ചു. തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

വീട്ടിൽ വച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച സ്‌നേഹ തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബ പ്രശ്‌നങ്ങളാവാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

 

 

ലിംഗമാറ്റ ശസ്തക്രിയയിലൂടെ തന്റെ ചിരകാലാഭിലാഷം നേടിയെടുത്താണ് സ്നേഹ ജനങ്ങൾക്ക് സുപരിചതമായി മാറിയത്. കൂടാതെ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പനിലെ 36-ാം ഡിവിഷനിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായും സ്‌നേഹ മത്സരിച്ചിരുന്നു. 2019 ഏപ്രില്‍ 17-നാണ് എറണാകുളം അമൃത ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.

 

കണ്ണൂര്‍ തോട്ടട സ്വദേശിയായ സ്നേഹ കുടുംബശ്രീ പ്രവര്‍ത്തകയായി സേവനമനുഷ്ടിച്ചിരുന്നു. കണ്ണൂരില്‍ നൈസി എന്ന പേരില്‍ ചിപ്സ് ഉണ്ടാക്കുന്ന സംഘത്തിന്റെ സെക്രട്ടറിയായിരുന്നു. ലിംഗമാറ്റം കഴിഞ്ഞുള്ള കന്നിവോട്ട് ചെയ്യാൻ സ്‌നേഹ ബൂത്തിലെത്തിയത് ഏറെ വാർത്തയായിരുന്നു.

 

 

കണ്ണൂർ കോർപ്പറേഷനിൽ 36ാം ഡിവിഷനിലെ കിഴുന്നയിൽ നിന്നാണ് സ്‌നേഹ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടി മത്സരിച്ചത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പുറം ലോകത്തിനു മുന്നിൽ ഉയർത്തികാട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർ‍ത്തിച്ച ഒരു വ്യക്തി കൂടിയായിരുന്നു സ്നേഹ.

തന്റെ തോട്ടട സമാജ്വാദി കോളനി ഉൾപ്പെടുന്ന പ്രദേശത്തിന്റെ മാറ്റത്തിനും വികസനത്തിനും വേണ്ടിയിട്ടു കൂടിയാണ് താൻ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നതെന്നായിരുന്നു സ്‌നേഹയുടെ നിലപാട്.

 

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തത്തിലൂടെയാണ് കടന്നു പോയിരുന്നതെന്നും പൂര്‍ണമായി സ്ത്രീയായതിന്റെ സന്തോഷം ശരീരവും ഏറ്റെടുത്തു കഴിഞ്ഞു എന്നും സനേഹ സന്തോഷം പ്രകടിപ്പിച്ചിരുന്നു.

 

ട്രാൻസ്ജെന്റർ വിഭാഗത്തിൽ വോട്ടവകാശമുള്ളവർ ഒരുപാടു പേർ നമ്മുടെ സമൂഹത്തിലുണ്ടെന്നും എന്നാൽ നാണക്കേട് കരുതിയാണ് മുന്നോട്ട് വരാത്തതെന്നും സ്നേഹ പറയുന്നു. അമ്മയും വീട്ടുകാരും ഒപ്പമുണ്ടെന്നും തന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഇതൊരു ഊര്‍ജമാണെന്നും സ്‌നേഹ പറഞ്ഞിരുന്നു. സാമൂഹ്യപരമായി ഏറെ മാറ്റങ്ങൾ കൊണ്ടു വരണമെന്ന് ആഗ്രഹിച്ച സ്നേഹയുടെ ആത്മഹത്യ വിശ്വസിക്കാനാകാതെ നടുങ്ങിയിരിക്കുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (25 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (41 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (59 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (3 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

Malayali Vartha Recommends