Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ഏതു രോഗി എത്തിയാലും രണ്ടു തവണ സ്‌കാനിങ് ; വയറിനോ മറ്റ് ഭാഗങ്ങളോ സ്‌കാൻ ചെയ്താൽ 3000 രൂപ സ്‌കാനിംങ് സെന്ററിൽ നിന്നും കമ്മിഷൻ വാങ്ങും ; വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ കള്ളത്തരങ്ങൾ പുറത്ത്

10 FEBRUARY 2021 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിലായിരുന്നു. ഇതോടെ തെളിഞ്ഞത് വൈക്കത്തെ സാധാരണക്കാരെ കൊള്ളയടിച്ച തിരുവനന്തപുരംകാരനായ ഡോക്ടറുടെ കള്ളത്തരങ്ങളാണ് . വൈക്കം ഗവൺമെന്റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ സർജൻ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഡോക്ടറെ പിടികൂടിയതിനു പിന്നാലെ വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നടത്തിയ കൊള്ളയുടെ കഥകൾ പുറത്തു വന്നത്. വൈക്കത്ത് കെ.എസ്.ആർ.ടി.സി ഭാഗത്ത് 8000 രൂപ വാടകയുള്ള മുറിയിലാണ് ഇയാൾ പ്രാക്ടീസ് നടത്തിയിരുന്നത്. ഇത്തരത്തിൽ പ്രാക്ടീസ് നടത്തിയിരുന്നു മുറിയിൽ തന്നെ കാണാൻ എത്തുന്ന രോഗികളിൽ നിന്നും ഇയാൾ 200 രൂപയാണ് ഫീസായി വാങ്ങിയിരുന്നത്. ഇത് കൂടാതെ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി എത്തിയിരുന്നു രോഗികളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനുള്ള കേന്ദ്രവും ഇതു തന്നെയായിരുന്നു. ഇത് കൂടാതെ വൈക്കത്ത് തന്നെ മറ്റൊരു വീടും ഇയാൾക്കുണ്ടായിരുന്നു. ദന്തഡോക്ടറായ ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പമാണ് ഇയാൾ വീട്ടിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഇയാൾ 77 ലക്ഷം രൂപയുടെ ഇ ക്ലാസ് ബെൻസ് ബുക്ക് ചെയ്തിരുന്നു. ഇത് കൂടാതെ 40000 രൂപയാണ് ഒരു മാസം ഇയാൾ കെ.എസ്.എഫ്.ഇയിൽ അടയ്ക്കുന്നത്. ഇതെല്ലാം വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ഡോക്ടറുടെ രീതികൾ ഏറെ വിചിത്രമാണ്. ഏതു രോഗി എത്തിയാലും രണ്ടു തവണയാണ് ഇയാൾ സ്‌കാനിങ് നടത്തിയിരുന്നത്. വൈക്കത്ത് രണ്ടു സ്‌കാനിംങ് സെന്ററുകളുണ്ടെങ്കിലും പാലായിലും, കോട്ടയത്തെയും സ്‌കാനിംങ് സെന്ററുകളിലേയ്ക്കാണ് ഡോക്ടർ രോഗികളെ അയച്ചിരുന്നത്. തലയോ കഴുത്തോ അടക്കമുള്ള ഭാഗങ്ങൾ സ്‌കാൻ ചെയ്യാൻ രോഗിയ്ക്ക് എഴുതി നൽകിയാൽ 1200 രൂപയാണ് സ്‌കാനിംങ് സെന്ററിൽ നിന്നും ഡോക്ടർ കമ്മിഷനായി വാങ്ങിയിരുന്നത്. വയറിനോ മറ്റ് ഭാഗങ്ങളോ സ്‌കാൻ ചെയാൽ 3000 രൂപയാണ് കമ്മിഷൻ ഈടാക്കിയത്. ഏത് രോഗി എത്തിയാലും ഇവരെ രണ്ടു തവണയാണ് ഡോക്ടറുടെ നിർദേശാനുസരണം സ്‌കാനിംങിനു വിധേയനാക്കിയിരുന്നത്. എല്ലാ മാസവും സ്‌കാനിംങ് സെന്ററിൽ നിന്നും ഡോക്ടർ കൃത്യമായി കമ്മിഷൻ വാങ്ങിയിരുന്നതായി ഇയാളുടെ അക്കൗണ്ട് രേഖകൾ പരിശോധിച്ച വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. രോഗിയ്ക്ക് എഴുതി നൽകിയിരുന്ന മരുന്നിന്റെ വില മാർക്കറ്റിൽ നിന്നും ശേഖരിച്ച ശേഷം മരുന്നു കമ്പനിയിൽ നിന്നും വിലപേശി കമ്മിഷനും ഡോക്ടർ വാങ്ങിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 20 മുതൽ 25 ശതമാനം കമ്മിഷനാണ് ഡോക്ടർ ഈടാക്കിയിരുന്നത്. ഇത് അടക്കമുള്ള വിവരങ്ങൾ പുറത്തു വന്നതോടെയാണ് ഡോക്ടർ നടത്തിയ കൊള്ളയെപ്പറ്റി വ്യക്തമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (2 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (18 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (36 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (44 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (3 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

Malayali Vartha Recommends