Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

കേരളം പിടിക്കാന്‍ മോദി വരുന്നു; ബിജെപി ലക്ഷ്യമിടുന്നത് കേരളത്തില്‍ കുറഞ്ഞത് ആറു സീറ്റുകളില്‍ വിജയവും 30 സീറ്റുകളില്‍ രണ്ടാം സ്ഥാനവുമാണ്, തെരഞ്ഞെടുപ്പിനു മുന്‍പ് രണ്ടു തവണ നരേന്ദ്ര മോദിയും മൂന്നു തവണ അമിത് ഷായും വിവിധ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കുമെന്ന് സൂചന

10 FEBRUARY 2021 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

കേരളം പിടിക്കാന്‍ നരേന്ദ്ര മോദി എത്തുകയാണ്. ഞായറാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആദ്യതന്ത്രങ്ങള്‍ പങ്കുവയ്ക്കും. കേരളത്തില്‍ ബിജെപിക്ക് മെച്ചപ്പെട്ട സാധ്യത കല്‍പ്പിക്കുന്ന 40 മണ്ഡളുടെ ലിസ്റ്റും അവിടെ അനുയോജ്യരായ സ്ഥാനാര്‍ഥികളുടെ പേരുകളും ഉള്‍പ്പെട്ട റിപ്പോര്‍ട്ട് കഴിഞ്ഞ മാസം ബിജെപി കേന്ദ്ര നേതൃത്വം ശേഖരിച്ചിട്ടുണ്ട്. കേരളത്തില്‍ കുറഞ്ഞത് ആറു സീറ്റുകളില്‍ വിജയവും 30 സീറ്റുകളില്‍ രണ്ടാം സ്ഥാനവുമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ സാധ്യത മുന്നില്‍കണ്ട്  തെരഞ്ഞെടുപ്പ പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രി തിരുവനന്തപുരത്ത് നടക്കുന്ന പ്രചാരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തും. തെരഞ്ഞെടുപ്പിനു മുന്‍പ് രണ്ടു തവണ നരേന്ദ്ര മോദിയും മൂന്നു തവണ അമിത് ഷായും വിവിധ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കുമെന്നാണ് സൂചന. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും കേരളത്തില്‍ പ്രചാരണത്തിനുണ്ടാകും.

ആറു സീറ്റില്‍ കുറഞ്ഞ് മറ്റൊരു ഒത്തുതീര്‍പ്പിനു കീഴടങ്ങരുതെന്നും അതിനുള്ള എല്ലാ തന്ത്രങ്ങളും പാര്‍ട്ടി താഴേത്തട്ടുമുതല്‍ ഒരുക്കണമെന്നുമാണ് അമിത് ഷാ കേരള നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എ പ്ലസ് മണ്ഡലങ്ങളില്‍ കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എം ടി രമേശ് , ശോഭാ സുരേന്ദ്രന്‍,  സന്ദീപ് വാര്യര്‍, സി കൃഷ്ണ കുമാര്‍, സുരേഷ് ഗോപി, സി.വി.ആനന്ദബോസ്, ജേക്കബ് തോമസ്, ടി.പി.സെന്‍കുമാര്‍ തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്. നേമത്ത് കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി എന്നിവരുടെ പേരുകളാണ് ഉള്ളത്.

വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷ് വരുമ്പോള്‍ കഴക്കൂട്ടത്ത് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ കെ.സുരേന്ദ്രന്‍ കളത്തിലിറങ്ങും. കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസ്, പാറശ്ശാല കരമന ജയന്‍, ആറ്റിങ്ങല്‍ ബി.എല്‍.സുധീര്‍, കുന്നത്തൂര്‍ രാജി പ്രസാദ്, ചാത്തന്നൂര്‍ ബി.ബി.ഗോപകുമാര്‍ എന്നിവരും കരുനാഗപ്പള്ളിയില്‍ ഡോ.കെ.എസ്.രാധാകൃഷ്ണനും പരിഗണനയിലുണ്ട്. കോഴിക്കോട് നോര്‍ത്തിലാണ് എം.ടി.രമേശിന് താല്‍പര്യമെങ്കിലും ചെങ്ങന്നൂരിലാണ് പാര്‍ട്ടി പരിഗണിക്കുന്നത്. നേമം കിട്ടിയില്ലെങ്കില്‍ സുരേഷ് ഗോപി തൃശൂരില്‍ എത്തിയേക്കും.  ബിജെപിക്ക് ഏക എംഎല്‍എ ഉളള ജില്ലയായ തിരുവനന്തപുരത്തിന് പാര്‍ട്ടി ഇത്തവണ പ്രത്യേക പരിഗണന നല്‍കുന്നു. പാലക്കാട്, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പാര്‍ട്ടി ഏറെ പ്രതീക്ഷ വയ്ക്കുന്നു. കേന്ദ്രമന്ത്രി മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ നിരവധി പ്രമുഖരും വിവിധ മണ്ഡലങ്ങളില്‍ പരിഗണനയിലുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (31 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (42 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (56 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (13 hours ago)

Malayali Vartha Recommends