കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ കടത്ത്. ഒരു കിലോ സ്വര്‍ണം കസ്റ്റംസ് പിടിചെടുത്തത്. സ്വർണ കടത്തുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നൗഷീറിനെ അറസ്റ്റ് ചെയ്യുകയുണ്ടായി.
47 ലക്ഷം രൂപ വിലമതിക്കുന്നസ്വര്ണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്ത് വച്ചുകെട്ടിയാണ് നൗഷീര്‍ ഷാര്‍ജിയില്‍ നിന്നും കരിപ്പൂരില്‍എത്തിയത് . ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
https://www.facebook.com/Malayalivartha























