Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ ഉത്തരവായി... 2019 ജൂലൈ ഒന്നുമുതല്‍ പരിഷ്‌കരണത്തിന് പ്രാബല്യം, പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ ഒന്നുമുതല്‍ പണമായി നല്‍കും

11 FEBRUARY 2021 06:36 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ ഉത്തരവായി. ഫെബ്രുവരി മൂന്നിന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റെ തീരുമാനപ്രകാരമാണിത്. ഫെബ്രുവരി പത്ത് തീയതിവെച്ചാണ് ഉത്തരവ്.

2019 ജൂലൈ ഒന്നുമുതല്‍ പരിഷ്‌കരണത്തിന് പ്രാബല്യമുണ്ട്. അലവന്‍സുകളിലെ വര്‍ധനക്ക് 2021 മാര്‍ച്ച് ഒന്നുമുതലും യൂനിഫോം അലവന്‍സ് അടക്കമുള്ളവക്ക് എല്ലാം ഏപ്രില്‍ ഒന്നുമുതലും യാത്രബത്തക്ക് മാര്‍ച്ച് ഒന്നുമുതലും പ്രാബല്യമുണ്ടാകും.




പരിഷ്‌കരിച്ച ശമ്പളം (മാര്‍ച്ചിലേത്) ഏപ്രില്‍ ഒന്നുമുതല്‍ പണമായി നല്‍കും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. 25 ശതമാനം വീതം നാല് പ്രാവശ്യമായാകും ഇത്. 2023 ഏപ്രില്‍ ഒന്ന്, 2023 ഒക്‌ടോബര്‍ ഒന്ന്, 2024 ഏപ്രില്‍ ഒന്ന്, 2024 ഒക്‌ടോബര്‍ ഒന്ന് എന്നിങ്ങനെ. 1-7-19 വരെയുള്ള 28 ശതമാനം ഡി.എ ലയിപ്പിക്കും. അതിനുശേഷമുള്ള ഏഴ് ശതമാനവും അനുവദിക്കും.

ഏപ്രിലിലെ ശമ്പളത്തോടൊപ്പം ക്ഷാമബത്ത കുടിശ്ശിക പി.എഫില്‍ നിക്ഷേപിക്കും. 2024 മാര്‍ച്ച് 31ന് മുമ്പ് പിന്‍വലിക്കാനാകില്ല. ശേഷം 50 ശതമാനം പിന്‍വലിക്കാം. 2025 ഏപ്രില്‍ ഒന്നിന് ശേഷമേ പൂര്‍ണമായി പിന്‍വലിക്കാനാകൂ. 2021 മേയ് 31ന് പി.എഫ് ഇല്ലാത്തവര്‍ക്ക് ജൂലൈക്കുശേഷം പണമായി നല്‍കും.

 



ഏഴ് ശതമാനം ഡി.എ മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം നല്‍കും. അതിന് മുമ്പുള്ളത് അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കും.സ്പാര്‍ക്കില്‍ ലഭ്യമാക്കിയ കോളം അനുസരിച്ചാണ് നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ശമ്ബളം പുതുക്കേണ്ടത്.

 

ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സ്പാര്‍ക്ക് അധികൃതര്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫിസുമായി ബന്ധപ്പെട്ട് മാര്‍ച്ച് പത്തിനകം നടപടിയെടുക്കണം. പങ്കാളിത്ത പെന്‍ഷന്‍ വിഹിതം പുതിയ ശമ്ബള നിരക്കിലാകും.കമീഷന്‍ ശിപാര്‍ശ ചെയ്ത പുതിയ എച്ച്.ആര്‍.എയും അനുവദിച്ചു. ഇത് കോര്‍പറേഷനുകളില്‍ അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം (പരമാധി 10,000 രൂപ), ജില്ല ആസ്ഥാനങ്ങളില്‍ എട്ട് (8,000), മറ്റ് മുനിസിപ്പാലിറ്റികളില്‍ ആറ് (6000), പഞ്ചായത്തുകളില്‍ നാല് (4000) എന്നിങ്ങനെയായിരിക്കും.

 

 

കോര്‍പറേഷന് ഒരു കിലോ മീറ്റര്‍ ചുറ്റളവിലെ ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ളതില്‍ പത്ത് ശതമാനം വര്‍ധന വരും. മാര്‍ച്ച് ഒന്നുമുതല്‍ ഇത് ബാധകമാകും. ഫോറസ്റ്റ് കോംപ്ലക്‌സ് മാത്തോട്ടം, കാക്കനാട് സിവില്‍ സ്‌റ്റേഷന് മൂന്ന് കിലോമീറ്റര്‍ പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവക്കും കോര്‍പറേഷന്‍ നിരക്ക് ലഭിക്കും. ലീവ് ട്രാവല്‍ കണ്‍സഷനിലും മാറ്റമില്ല. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കി. ലീവ് സറണ്ടര്‍ 30 ദിവസമായി തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (7 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (7 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (9 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (9 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (9 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (10 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (10 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (10 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (10 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (10 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (10 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (10 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (10 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (10 hours ago)

Malayali Vartha Recommends