Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

സീറ്റ് ചര്‍ച്ച സിപിഐയെ ഒതുക്കും... എല്‍ഡിഎഫില്‍ നിയമസഭാ സീറ്റ് വിഭജന ചര്‍ച്ച ഉടന്‍ തുടങ്ങും.... സിപിഐയുടെ സംസ്ഥാന നേതൃയോഗം സമാപിക്കുന്നതിന് പിന്നാലെ കാനം രാജേന്ദ്രനും പിണറായി വിജയനും ഉള്‍പ്പെടെ നേതാക്കള്‍ സീറ്റ് വിഭജനത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും

12 FEBRUARY 2021 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

എല്‍ഡിഎഫില്‍ നിയമസഭാ സീറ്റ് വിഭജന ചര്‍ച്ച ഉടന്‍ തുടങ്ങും. സിപിഐയുടെ സംസ്ഥാന നേതൃയോഗം സമാപിക്കുന്നതിന് പിന്നാലെ കാനം രാജേന്ദ്രനും പിണറായി വിജയനും ഉള്‍പ്പെടെ നേതാക്കള്‍ സീറ്റ് വിഭജനത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവും എന്‍സിപിയില്‍ ആസന്നമായ പിളര്‍പ്പും മുന്നില്‍കണ്ടാണ് സിപിഎം സിപിഐ ചര്‍ച്ചകള്‍ നടക്കുക. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാമെന്ന ധാരണ മുന്‍നിറുത്തിയാണ് സിപിഎം ചര്‍ച്ചയ്ക്കെത്തുക.

 



കാഞ്ഞിപ്പള്ളി സീറ്റില്‍ പിടിവാശിയുമായി നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള തന്ത്രങ്ങളും സിപിഎം ഈ ചര്‍ച്ചകളില്‍ ആവിഷ്‌കരിക്കും. മാണി സി കാപ്പന്‍ പുറത്തുപോയാലും പാലാ ജോസ് കെ മാണിക്കു നല്‍കുമെന്ന് പിണറായി പറഞ്ഞിരിക്കെ ചര്‍ച്ചകള്‍ക്ക് പല മാനങ്ങള്‍ കടന്നു വരും.


പതിമൂന്നാം തീയതി ആരംഭിക്കുന്ന ഇടതുമുന്നണി ജാഥ പൂര്‍ത്തിയാകും മുന്‍പ് സീറ്റ് വിഭജന ചര്‍ച്ചകളും പൂര്‍ത്തിയാക്കാനാണ് സിപിഎം തീരുമാനം. എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയുടെ സീറ്റുകളില്‍ ധാരണയായ ശേഷമാകും മറ്റു കക്ഷികളുമായി ചര്‍ച്ച നടക്കുക.

 

 


കേരളാ കോണ്‍ഗ്രസ് -എമ്മും എല്‍ജെഡിയും കൂടി വന്നതിനാല്‍ വിട്ടുവീഴ്ച്ച വേണ്ടി വരുമെന്ന് സിപിഎം മുന്നോടിയായി മുന്നണിയില്‍ പറഞ്ഞിട്ടുണ്ട്. സിപിഎം 2016ല്‍ 92 സീറ്റിലായിരുന്നു മത്സരിച്ചത്. സിപിഐ 27 ഇടത്തും മത്സരിച്ചിരുന്നു. 30 സീറ്റുകള്‍ സിപിഐ ചോദിക്കാനിരിക്കെ 24 സീറ്റിലേക്ക് സിപിഐ ഒതുങ്ങേണ്ടിവരും. സിപിഎം ഇത്തവണ 90 സീറ്റുകളിലേ മത്സരിക്കാനിടയുള്ളു.ഇതില്‍ സിപിഎം 58 സീറ്റിലും സിപിഐ 19 സീറ്റുകളിലുമാണ് വിജയിച്ചത്.


എന്നാല്‍ ഇത്തവണ അത് നടക്കില്ല. കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ മാണി വിഭാഗത്തിനു വിട്ടുകൊടുക്കുമെന്നാണ് സൂചന.

 


കേരള കോണ്‍ഗ്രസില്‍ നിന്ന് പകരം ചങ്ങനാശേരിയോ പൂഞ്ഞാറോ സിപിഐയ്ക്കു നല്‍കാനാണ് സിപിഎമ്മിന്റെ നീക്കം. എകെജി സെന്ററില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രാധാന്യവും ഇത്തരം സീറ്റുകള്‍ക്കാവും. മത്സരിച്ച് തോറ്റ ചില സീറ്റുകളാണ് സിപിഐ വിട്ടുകൊടുക്കുക.

 

ഇരിക്കൂര്‍ സീറ്റും സിപിഐ വിട്ടുകൊടുക്കുമ്പോള്‍ ഇരിക്കൂറിന് പകരം കണ്ണൂര്‍ സീറ്റാണ് സിപിഐ ആവശ്യപ്പെടുന്നത്. അതേസമയം പറവൂരും പിറവവും ഇത്തരത്തില്‍ വെച്ചുമാറ്റത്തിന് ഏറെ സാധ്യതയുണ്ട്. ഇത് രണ്ടും തോറ്റ സീറ്റുകളാണ്. സതീശന്‍ പറവൂര്‍ പിടിച്ചെടുത്ത ശേഷം ഇതുവരെ ഈ മണ്ഡലത്തില്‍ ഇടതുപക്ഷം ജയിച്ചിട്ടില്ല.


പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ളവര്‍ ഇവിടെ തോറ്റിട്ടുണ്ട്. സിപിഎം ഈ സീറ്റ് ഏറ്റെടുക്കുമെന്നാണ് സൂചന. പകരം പിറവമോ പെരുമ്പാവൂരോ സിപിഐക്ക് നല്‍കിയേക്കും. ഇതില്‍ പെരുമ്പാവൂര്‍ ജോസ് മാണി താല്‍പര്യം അറിയിച്ചിരിക്കുന്ന ഒരു മണ്ഡലമാണ്. അങ്ങനെയെങ്കില്‍ പിറവത്ത് തന്നെ സിപിഐക്കു മത്സരിക്കേണ്ടിവരും.



നാദാപുരവും ബാലുശ്ശേരിയും പരസ്പരം വെച്ചുമാറാന്‍ നേരത്തെ നീക്കം ഉണ്ടായിരുന്നു. പക്ഷേ സിപിഎം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. കൊല്ലത്ത് ഒരു സീറ്റ് സിപിഐ അധികമായി കുന്നത്തൂര്‍ സീറ്റ് ചോദിക്കാനിടയുണ്ട്. ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കടുത്ത പോരാട്ടം തന്നെ സിപിഎം ഇത്തവണ നടത്തും. അരൂര്‍ സിപിഐക്ക് നല്‍കിയേക്കും.


എന്‍സിപി എല്‍ഡിഎഫില്‍ തുടര്‍ന്നാല്‍ ആ വിഭാഗത്തിന് എത്ര സീറ്റ് എന്നതില്‍ വ്യക്തതയില്ല. ജനതാദള്‍ സെക്കുലര്‍, കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി, സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസ്, കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസ്, പരേതനായ കെആര്‍ അരവിന്ദാക്ഷന്റെ സിഎംപി, ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്-ബി തുടങ്ങിയ ഘടകകക്ഷികള്‍ക്കും സീറ്റുകള്‍ നല്‍കേണ്ടതുണ്ട്. ഘടക കക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച അടുത്തയാഴ്ച എല്‍ഡിഎഫില്‍ ആരംഭിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (13 minutes ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (26 minutes ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (30 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (48 minutes ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (59 minutes ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (1 hour ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (1 hour ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (1 hour ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (1 hour ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (2 hours ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (2 hours ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (3 hours ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends