രാജ്യത്ത് വീണ്ടും പാചക വാതക വിലയില്‍ വര്‍ധനവ്... വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് വീണ്ടും പാചക വാതക വിലയില്‍ വര്‍ധനവ്. ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ ഡല്‍ഹിയില്‍ ലഭ്യമാകുക.
ഗാര്‍ഹികോപയോഗങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുമേല്‍ വരുന്ന മൂന്നാമത്തെ വിലവര്‍ധനവാണിത്.
അതേസമയം, ഇന്ന് ഇന്ധനവിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ 61 പൈസയായി
"
https://www.facebook.com/Malayalivartha