എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് പരിപൂര്‍ണ്ണ പിന്തുണ രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയായി വിജയത്തെ കാണുന്നു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നിലപടാണ് യുഡിഎഫ് വിജയത്തിന്റെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























