Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

റഷ്യൻ പ്രസിഡന്റിന്റെ അവഗണനയിൽ ലോകത്തിനുമുന്നിൽ നാണംകെട്ട് പാക് പ്രധാനമന്ത്രി; പുടിന്‍ പിച്ചക്കാര്‍ക്ക് വേണ്ടി സമയം ചെലവഴിക്കാറില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം

13 DECEMBER 2025 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ 40 മിനിറ്റ് ഷെരീഫിന് കാത്തിരിക്കേണ്ടി വന്നു. ക്ഷമകെട്ടപ്പോൾ മറ്റൊരു മീറ്റിങ്ങിലായിരുന്ന പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി. ഒന്നിരിക്കാൻ പോലും ക്ഷണം കിട്ടാതെ 10 മിനിട്ട് അവിടെ നിന്ന് ഷെരീഫ് സ്ഥലം കാലിയാക്കി. ഈ സംഭവങ്ങളുടെ വീഡിയോ റഷ്യൻ ടിവി ചാനലായ ആർടി വഴി ലോകമാകെ പ്രചരിച്ചു .

രാജ്യത്തിന്റെ നിഷ്പക്ഷ നിലപാടിന്റെ 30-ാം വാർഷികത്തിനോടനുബന്ധിച്ച് തുർക്ക്‌മെനിസ്ഥാനിൽ നടന്ന ഒരു അന്താരാഷ്‌ട്ര ഫോറത്തിലാണ് സംഭവം. ഈ യോഗത്തിനിടെ റഷ്യൻ പ്രസിഡന്റും പാക് പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നിശ്്ചച്ചിരുന്നതാണ്. എന്നാൽ 40 മിനിട്ട് ഇവർ കാത്തിരുന്നിട്ടും പുടിൻ വന്നില്ല. തുടർന്ന് ഷെരീഫ് അക്ഷമനായി തുർക്കി പ്രസിഡന്റ് എർദോഗനു േപുടിനും ചർച്ച നടത്തുന്ന മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ട് രാജ്യങ്ങളിലെ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുമ്പോള്‍ ആ മുറിയിലേക്ക് ഇടിച്ചുകയറുക വഴി ഷെഹ്ബാസ് ഷെരീഫ് നയതന്ത്ര മര്യാദകള്‍ കാറ്റില്‍ പറത്തി എന്നാണ് പലരും വിമര്‍ശിക്കുന്നത്.

വാതിലിന് കാവൽ നിന്നിരുന്ന റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഷെരീഫിനെയും മന്ത്രിയേയും തടഞ്ഞില്ല. എന്നാൽ ഒപ്പം ചെന്നവരെ വിലക്കിയത് വീഡിയോയിൽ കാണാം. അകത്തുകടന്ന ഷെരീഫന് ഇരിക്കാനിടം കിട്ടിയില്ല. 10 മിനിറ്റിനുശേഷം ഷെരീഫ് ഇറങ്ങിപ്പോയതാണ് റിപ്പോർട്ട്.

ഇന്റർനാഷണൽ ഫോറം ഫോർ പീസ് ആൻഡ് ട്രസ്റ്റ്, തുർക്ക്‌മെനിസ്ഥാനിലെ അഷ്ഗാബത്തിലാണ്. ഇന്റർനാഷണൽ ഫോറം ഫോർ പീസ് ആൻഡ് ട്രസ്റ്റ് പരിപാടി അവിടെയാണ് സംഘടിപ്പിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, തുർക്കി പ്രസിഡന്റ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു. ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച് എർദോഗനും പുടിനും വിപുലമായ ചർച്ചകൾ നടത്തി.

സോഷ്യൽ മീഡിയയിൽ ഈ സംഭവം വൻ ചർച്ചയായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ കടുത്ത പരിഹാസം ഉയരുന്നു. പുടിന്‍ പിച്ചക്കാര്‍ക്ക് വേണ്ടി സമയം ചെലവഴിക്കാറില്ലെന്നതായിരുന്നു ഒരു കമന്‍റ്. പുടിന്‍ പരിഹസിച്ച് പൊട്ടിരിക്കുന്ന വീഡിയോകളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. ചൈനയില്‍ ഷീ ജിന്‍പിങ്ങും പുടിനും മോദിയും ചര്‍ച്ച ചെയ്യുമ്പോള്‍ അന്തം വിട്ട് ചുമരും ചാരി നില്‍ക്കുന്ന ഷെഹ്ബാസ് ഷെരീഫിന്റെ ചിത്രവും ചിലര്‍ പരിഹാസപൂര്‍വ്വം പങ്കുവെയ്‌ക്കുന്നുണ്ട്. അക്ഷമയോടെ പ്രവര്‍ത്തിച്ച ഷെഹ്ബാസ് ഷെരീഫ് എന്ന് പറഞ്ഞ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടുന്ന സ്പൈഡര്‍മാന്റെ ചിത്രമാണ് ചിലര്‍ പങ്കുവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (23 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (29 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (37 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (49 minutes ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (1 hour ago)

Malayali Vartha Recommends