ആര്യയുടെ കൊണവതികാരം തലസ്ഥാനത്ത് NDA ജയിച്ച് കയറി LDF തറതൊട്ടില്ല...! AKG സെന്ററിൽ കൂട്ട നിലവിളി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിന് തിളക്കമാർന്ന മുന്നേറ്റം. ആറ് കോർപറേഷനുകളിൽ നാലിടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. എൽഡിഎഫിന്റെ കുത്തകയായ തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഞെട്ടിക്കുന്ന മുന്നേറ്റമാണ് കാഴ്ചവച്ചിരിക്കുന്നത്. കോഴിക്കോട് കോർപറേഷനിൽ മാത്രമാണ് എൽഡിഎഫ് സ്ഥിതി മെച്ചപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























