എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി ബിഗ്‌ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യര്‍ തീരുമാനിക്കുമെന്നും കമ്മ്യൂണിസ്‌റ് മൂല്യം ഉള്ള ജനത പിണറായി വിജയനെ ആട്ടി ഇറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടമെന്നും അഖില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അഖില്‍ മാരാര്‍ പങ്കുവെച്ച കുറിപ്പ്
'സ്വര്‍ണ്ണം കട്ടവനാരപ്പാ.സഖാക്കളാണെ അയ്യപ്പാ
ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യര്‍ തീരുമാനിക്കും…കമ്മ്യൂണിസ്‌റ് മൂല്യം ഉള്ള ജനത പിണറായി വിജയനെ ആട്ടി ഇറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടം.. വിജയം സൂഷ്മതയോടെ കൈകാര്യം ചെയ്തു മുന്നേറാന്‍ ഡഉഎ ന്റെ പോരാളികള്‍ക്ക് കഴിയട്ടെ. എല്ലാ വിധ ആശംസകളും,' അഖില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























