Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ശാരീരിക അസ്വസ്ഥതകളോടെ ഭാഗ്യലക്ഷ്മി; പിന്നാലെ സംഭവിച്ചത് വമ്പൻ പുകിലുകൾ; ബിഗ് ബോസ് വീട്ടിൽ പൊട്ടിത്തെറി

24 FEBRUARY 2021 11:15 AM IST
മലയാളി വാര്‍ത്ത

കിച്ചണ്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യലക്ഷ്മി ശാരീരിക അവശത മൂലം തനിക്ക് ടീമില്‍ നിന്ന് മാറിയാൽ കൊള്ളാമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. അതുപ്രകാരം മറ്റൊരു ടീമിലുണ്ടായിരുന്ന ലക്ഷ്മി ജയന്‍ പകരം എത്താന്‍ സന്നദ്ധത അറിയിച്ചു. ലക്ഷ്മി മാറിയതോടെ മറ്റ് ടീമുകളിലും ചില ഒഴിവുകളും ഒഴിവു നികത്തലുകളും സംഭവിച്ചതിൽ ചില അംഗങ്ങള്‍ നീരസം പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെയാണ് സ്ഥിതി വിഷളായത്. അടുക്കളയില്‍ പാത്രം കഴികുന്ന ടീമിലേക്ക് ഒരാളുടെ കുറവ് വന്നപ്പോള്‍ ടോയ്‍ലറ്റ് ക്ലീനിംഗ് ടീമിലുള്ള റിതു മന്ത്രയോട് അടുക്കളയിലേക്കു ചെല്ലാൻ ക്യാപ്റ്റനായ സൂര്യ പറയുകയായിരുന്നു. അവരെ സഹായിക്കാനായി ചെല്ലാനാണ് സൂര്യ പറഞ്ഞതെങ്കിലും ടോയ്‍ലറ്റ് ടീം ക്യാപ്റ്റനായ റംസാനോട് റിതു പറഞ്ഞത് താന്‍ ടീം മാറിയെന്നായിരുന്നു. ഇക്കാര്യം ഉച്ചയ്ക്ക് എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ റംസാന്‍ ഉന്നയിച്ചതോടെയാണ് കൂട്ടത്തര്‍ക്കത്തിലേക്ക് കാര്യങ്ങൾ എത്തിയത്.

അഡോണി, റംസാന്‍, ലക്ഷ്മി, സൂര്യ, നോബി, റിതു, അനൂപ് തുടങ്ങിയവരൊക്കെ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോള്‍ ബഹളം വെക്കാതെ ഇടപെട്ടത് മണിക്കുട്ടൻ മാത്രമായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3 ആദ്യവാരം മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് കടന്നുപോയത്. എന്നാല്‍ ആ സ്ഥിതി പൂര്‍ണ്ണമായും മാറിയതുപോലെയാണ് ഈ ആഴ്ചയിലെ കാര്യങ്ങള്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന മിഷേനിലും ഡിംപലിനുമിടയിലുണ്ടായ സംഘര്‍ഷമായിരുന്നു ഇന്നലെ ഹൗസിനെ മുഖരിതമാക്കിയതെങ്കില്‍ ഇന്ന് മിക്കവാറും മത്സരാര്‍ഥികള്‍ പങ്കെടുത്ത വലിയ തര്‍ക്കം അരങ്ങേറുകയിരുന്നു . എല്ലാവരും പറയുകയും ആരും കേള്‍ക്കാനില്ലാത്ത അവസ്ഥയും ഉണ്ടായിരുന്നു പലപ്പോഴും. ഈ വഴക്കിൽ ഇല്ലാതെ കിടിലം ഫിറോസ് മാറിയിരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (24 minutes ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (44 minutes ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (1 hour ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (1 hour ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (2 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (2 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (2 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (3 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (3 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (3 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (3 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (3 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (3 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (3 hours ago)

Malayali Vartha Recommends