Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മീശ പിരിച്ച് വിശ്വാസികളുടെ നെഞ്ചത്ത് അമ്മാനമാടുമ്പോള്‍ അറിഞ്ഞില്ല ഇമോജി പണി വരുമെന്ന്...ആഴക്കടലും പ്രശാന്തും മീശയും ഇമോജിയും എല്ലാം കൂടി എന്താണോ എന്തോ.,,,

24 FEBRUARY 2021 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

മീശ പിരിച്ച് വിശ്വാസികളുടെ നെഞ്ചത്ത് അമ്മാനമാടുമ്പോള്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ അറിഞ്ഞില്ല കാലം കാത്തു വച്ച കാവ്യ നീതിയായി ഇമോജി പണി വരുമെന്ന്. പറയുന്നത് ഞങ്ങളല്ല സാമൂഹ്യമാധ്യമങ്ങളിലൂടെ പിള്ളേരാണ്. കളക്ടര്‍ ബ്രോ ആയാലും ഭാര്യയായാലും ഒബ്‌സീനായി അയച്ചെങ്കില്‍ അതിന് വകുപ്പുണ്ട് നടപടികളും ഉണ്ടാകണം

. വാര്‍ത്തയ്ക്കായി വിളിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെയൊന്നുമല്ല അധികാരത്തിന്റെ ഉന്നത കസേരകളില്‍ ഇരിക്കുന്നവര്‍ പ്രതികരിക്കേണ്ടത്. പക്ഷെ അവിടെ രണ്ടുണ്ട് കാര്യങ്ങള്‍ പ്രശാന്തിന്റെ ഭാര്യ പറയുന്ന ആരോപണമനുസരിച്ചാണെങ്കില്‍ സെക്‌സ് ചാറ്റെന്ന് വരുത്തിതീര്‍്ക്കാനുള്ള മാധ്യമ സെക്‌സ് ബോംബ് ആണ് ലേഖകന്‍ അല്ലെങ്കില്‍ ലേഖിക തയ്യാറാക്കിയത്.

ഏതായാലും അത് പൊട്ടി. തീര്‍ന്നില്ല സീമ ചേച്ചിയുടെ ഇമോജിക്ക് ആധാരമായ സിനിമ സീന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ശ്രീജിത്ത് പണിക്കരും കാര്യമായി കൊട്ടു കൊടുത്തിട്ടുണ്ട് കിട്ടേണ്ടവര്‍ക്ക് കിട്ടേണ്ട രീതിയില്‍. അത് ആരായാലും അവര്‍ക്ക് കൊണ്ടിട്ടുമുണ്ട്. ഏതായാലും അന്ന് ശോഭ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പറഞ്ഞതിനോട് മുഖം തിരിച്ച മാതൃഭൂമിക്ക് കിട്ടിയ കാവ്യനീതിയെന്ന് വിശേഷിപ്പിക്കുന്നവരും കുറവല്ല.

ഹിന്ദു മതവിശ്വാസികളോടും സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണ് മീശ നോവല്‍. ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പില്‍ മറുപടി കിട്ടുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഏതായാലും രണ്ടും നടക്കുന്ന മട്ടാണ്.

മീശയിലൂടെ വിശ്വാസികളുടെ നെഞ്ചത്ത് കയറിയപ്പോള്‍ അന്ന് തോന്നാത്ത എന്ത് മര്യാദകേടാണ് ഇപ്പോള്‍ ഇമോജിയില്‍ കണ്ടതെന്നാണ് സാമൂഹ്യമാധ്യമ വിമര്‍ശനം. എസ് ഹരീഷ് എഴുതിയ 'മീശ' നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയ തീരുമാനത്തിനെതിരെയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നേരത്തെ രംഗത്ത് വന്നത്.

നോവല്‍ ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയാണെന്നും പുസ്തകത്തിന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും അവര്‍ പൊട്ടിത്തെറിച്ചത് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് ഒരു വിഭാഗം. ഏതായാലും തെരഞ്ഞെടുപ്പ് കാലത്ത് 'മീശ' നോവല്‍ വിവാദം വീണ്ടും കത്തിക്കാന്‍ ഒരുങ്ങി ,..

എസ് ഹരീഷിന്റെ മീശ നോവലിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികളും തീവ്രഹിന്ദുസംഘടനകളും എതിര്‍പ്പ് അറിയിക്കുകയും വലിയ വിവാദമുയര്‍ത്തുകയും ചെയ്തിരുന്നതാണ്. നോവലിന് കേരളസാഹിത്യഅക്കാദമി പുരസ്‌കാരം നല്‍കുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞിരുന്നു.

'മീശ'യ്ക്ക് അവാര്‍ഡ് നല്‍കിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറയുന്നു. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിക്കുന്നു.നോവലില്‍ വര്‍ഗീയപരാമര്‍ശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവര്‍ തന്നെ അത് പിന്‍വലിച്ചതാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നതാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ നോവല്‍ ആദ്യം പ്രസിദ്ധീകരിച്ചുവന്നിരുന്നത്. എന്നാല്‍ ഈ പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് നോവലിന്റെ പ്രസിദ്ധീകരണം ആഴ്ചപ്പതിപ്പ് നിര്‍ത്തി. ഒടുവില്‍ ഡിസി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു. ഏതായാലും ആഴക്കടലും പ്രശാന്തും മീശയും ഇമോജിയും എല്ലാം കൂടി എന്താണോ എന്തോ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (10 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (51 minutes ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (1 hour ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (1 hour ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (1 hour ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (1 hour ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (1 hour ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (2 hours ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (2 hours ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (2 hours ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (2 hours ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (3 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (3 hours ago)

Malayali Vartha Recommends