Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

2011 മുതൽ തൃണമൂൽ കോൺഗ്രസിന്റെ തട്ടകമായി മാറിയ ബംഗാളിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ ചിത്രം മാറി .ബിജെ പിക്ക് 18 എം പി മാരെ ബംഗാളിൽ നിന്നും ലഭ്യമായത് മമതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു .നിലവിൽ പകുതി സീറ്റുകൾ നേടിയ ബി ജെ പി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ പിടിച്ചെടുക്കുമെന്നാണ് അവകാശവാദം ഉന്നയിക്കുന്നത്

06 MARCH 2021 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ആക്രമണവും പ്രത്യാക്രമണവും ധാരാളമായി വർധിച്ചു വരുന്നത് കാണാൻ കഴിയുന്നു .എട്ട് ഘട്ടങ്ങളിലായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ബംഗാളിൽ മാത്രം തിരഞ്ഞെടുപ്പ് നടത്തുന്നതിൽ അതൃപ്തിയുമായി പലരും രംഗത്തെത്തിയിരുന്നു

തിരഞ്ഞെടുപ്പിൽ ബി ജെ പി മുന്നേറ്റം പ്രവചിച്ചു കൊണ്ട് എക്സിറ്റ് ഫലങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ തൃണമൂൽ ക്യാമ്പ് അസ്വസ്ഥമാണ് .മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളിൽ തിരഞ്ഞെടുപ്പ് നടത്തുക താരതമ്യേന ബുദ്ധിമുട്ടേറിയ കാര്യമായി തന്നെയാണ് കണക്കാക്കപ്പെടുന്നത് .അതിനാൽ തന്നെ തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകാവുന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളെ മുൻവിധിയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ സമീപിച്ചിരിക്കുന്നത് .

2011 മുതൽ തൃണമൂൽ കോൺഗ്രസിന്റെ തട്ടകമായി മാറിയ ബംഗാളിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ ചിത്രം മാറി .ബിജെ പിക്ക് 18 എം പി മാരെ ബംഗാളിൽ നിന്നും ലഭ്യമായത് മമതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു .നിലവിൽ പകുതി സീറ്റുകൾ നേടിയ ബി ജെ പി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ പിടിച്ചെടുക്കുമെന്നാണ് അവകാശവാദം ഉന്നയിക്കുന്നത്
ഇതിനടിയിൽ വലിയ തോതിൽ ആക്രമണവും ഭീഷണിയും അഭിമുഖീകരിക്കേണ്ടി വരുന്നതായി
തൃണമൂൽ നേതാക്കൾ പറയുന്നുണ്ട്

പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം നടന്നത് ഇതിനുദ്ദാഹരണമായി അവർ എടുത്ത് കാട്ടുകയാണ് . ആറ് പേർക്ക് പരിക്കേറ്റു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ പ്രവർത്തകരുടെ സംഘടിത ശ്രമമാണ് എന്ന സൂചനയാണ് പുറത്തു വന്നിരിക്കുന്നത് .

സൗത്ത് 24 പർഗനാസ് ജില്ലയിലെ രാംപൂർ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി വിവാഹാഘോഷം കഴിഞ്ഞ് മടങ്ങുന്ന ബിജെപി പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഷോവൻ ദേബ്‌നാഥ്, വിക്രം ഷിൽ, അർപൺ ദേബ്‌നാഥ്, സ്വപൻ കുറാലി, മഹാദേവ് നായിക് എന്നിവർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ കാനിംഗ് സബ്ഡിവിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഇതിനോടകം തന്നെ രക്ഷതരൂക്ഷിതമായ അവസ്ഥയിലേക്ക് ബംഗാൾ തിരഞ്ഞെടുപ്പ് മാറിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ സംഘർഷാവസ്ഥ വർദ്ധിച്ചിരിക്കുകയാണ്. തൃണമൂലിന് വെല്ലുവിളിയായി മാറിയിരിക്കുന്ന ബിജെപിയ്‌ക്കെതിരെ നിരവധി ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്.അതിനാൽ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് സമീപിക്കാൻ ഒരുങ്ങുകയാണ്..ബിജെ പി നേതൃത്വം എന്ന സൂചനയാണ് പുറത്ത് വരുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (8 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (29 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (50 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (54 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends