കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി പട്ടികയില്‍ 60 ശതമാനവും പുതുമുഖങ്ങളും വനിതകളും യുവാക്കളും; സ്ഥാനാര്‍ത്ഥി മോഹികളാരും ഡല്‍ഹിയിലേക്ക് വരരുതെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി

നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി പട്ടികയില്‍ ഇത്തവണ 60 ശതമാനവും പുതുമുഖങ്ങളാകുമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി. ഇതില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കുമാകും മുന്‍ഗണന. 92ലധികം സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്നും സ്ഥാനാര്‍ത്ഥികളില്‍ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം വരുത്തുമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി അംഗം പ്രതിനിധി എച്ച്.കെ പാട്ടീല്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി മോഹികളാരും ഡല്‍ഹിയിലേക്ക് വരരുതെന്നും മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ത്ഥി പട്ടിക കൈമാറുമെന്നും എച്ച്.കെ പാട്ടീല്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍ അവരവരുടെ മണ്ഡലത്തില്‍ ബന്ധശ്രദ്ധരായിരിക്കണം. സ്ഥാനാര്‍ത്ഥികള്‍ക്കായുളള സര്‍വെ പാര്‍ട്ടി നടത്തിയതായും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha

























