Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഇരട്ടവോട്ടുള‌ളവരെ നേരിൽ കാണും; 140 മണ്ഡലങ്ങളിലും വോട്ടർ‌പട്ടിക പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർ‌ദ്ദേശം, വോട്ടുള‌ളവരെ പോളിംഗ് ഉദ്യോഗസ്ഥർ നേരിൽ കണ്ട് ബോധവൽകരണം നടത്തണം

24 MARCH 2021 02:42 PM IST
മലയാളി വാര്‍ത്ത

ഇരട്ട വോട്ട് വിവാദത്തിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. 140 മണ്ഡലങ്ങളിലും വോട്ട‌ർപട്ടിക പരിശോധിക്കും. ഇതിന് ജില്ലാ കളക്‌ടർമാർക്ക് നിർദ്ദേശം നൽകി. പട്ടിക പരിശോധിച്ച ശേഷം ഇരട്ടവോട്ടുള‌ളവരുടെ പട്ടിക തയ്യാറാക്കും. സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാകും പട്ടിക പരിശോധിക്കുന്നത്. ശേഷം ഒന്നിലേറെ വോട്ടുള‌ളവരെ പോളിംഗ് ഉദ്യോഗസ്ഥർ നേരിൽ കണ്ട് ബോധവൽക്കരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.

പട്ടിക എത്രയും വേഗം നാളെത്തന്നെ പരിശോധന പൂർത്തിയാക്കണമെന്നാണ് കമ്മീഷൻ ഉത്തരവ് നൽകിയിരിക്കുന്നത്. വോട്ട് ചെയ്‌താൽ മഷി ഉണങ്ങുംവരെ ഇരട്ടവോട്ടുള‌ള വോട്ടർമാർ ബൂത്തിൽ തുടരണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

വോട്ടർപട്ടികയിൽ ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പരാതി ശരിയാണെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അഭിപ്രായപ്പെട്ടത്. ചെന്നിത്തലയുടെ പരാതിയിൽ ജില്ലാ കളക്‌ടർമാർ നടത്തിയ അന്വേഷണത്തിലാണ് പല മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയത്. നാല് ലക്ഷത്തോളം കള‌ളവോട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പരാതിയിലുണ്ടായിരുന്നത്.

ഇതിൽ കോട്ടയത്ത് 1606ൽ 590 ഇരട്ടവോട്ടുണ്ടെന്നും ഇടുക്കിയിലെ 1168 ൽ 434, പാലക്കാട്ടെ 2400 ൽ 800, തവനൂരിലെ 4395ൽ 70 ശതമാനം എന്നിങ്ങനെ ഇരട്ട വോട്ടുകളാണെന്ന് ജില്ലാ കളക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയതായി ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു.

ഉദുമ മണ്ഡലത്തിലെ ഡെപ്യൂട്ടി തഹസിൽദാറെ അന്വേഷണവിധേയമായി ഇന്നലെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞ കുമാരിയെന്ന വോട്ടർക്ക് ഇവിടെ അഞ്ച് തിരിച്ചറിയൽ കാർഡ് അനുവദിച്ചത് ബൂത്ത് ലെവൽ ഓഫീസറുടെ (ബി.എൽ.ഒ) ശുപാർശ കൂടാതെയായിരുന്നു.

ഓരോ മണ്ഡലത്തിലെയും ഇരട്ട വോട്ടുകൾ ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത് (എ.എസ്.ഡി) ലിസ്റ്റിൽപ്പെടുത്തും. ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസർമാർക്കെത്തിച്ച് ഇരട്ട വോട്ടുള്ളയാൾ കള്ളവോട്ട് ചെയ്യുന്നത് തടയും. കള്ളവോട്ട് നടക്കാനിടയുളള മലബാർ മേഖലയിലെ അഞ്ച് ജില്ലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. കമ്മിഷന്റെ ഈ നടപടികളെ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്‌തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (6 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (10 hours ago)

Malayali Vartha Recommends