Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ചാനലുകാരെ കൊണ്ട് പൊറുതി മുട്ടി പിണറായി; ബ്രാന്‍ഡ് പിണറായി ഈ തിരഞ്ഞെടുപ്പില്‍ ഹിറ്റ് ആകുമോ?

24 MARCH 2021 04:29 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് ചാനലുകാര്‍ക്ക് ചാകര കാലമാണ്. അതുകൊണ്ട് തന്നെ പ്രവചനപെരുമഴയാണ് എങ്ങും. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും മീഡിയ വണ്ണും ഒക്കെ വന്നു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുന്നണികളും പാര്‍ട്ടികളും അണികളും ഒക്കെ വരുന്നുമുണ്ട്. എന്നാലിതാ ഭരണത്തുടര്‍ച്ചയില്‍ കണ്ണുതള്ളിപ്പോയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊട്ടിഘോഷിക്കാനിതാ പുതിയ വാര്‍ത്തകളും വിശകലനങ്ങളും അതും സാക്ഷാല്‍ ഏഷ്യാനെറ്റ് വക.

ബ്രാന്‍ഡ് പിണറായി ഈ തിരഞ്ഞെടുപ്പില്‍ ഹിറ്റ് ആകുമോ എന്ന ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച സംപ്രേഷണം ചെയ്യുന്ന സമയത്ത് പ്രേക്ഷകര്‍ക്ക് വോട്ടുചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. ചര്‍ച്ചയില്‍ ഇടത് പ്രതിനിധി എ എ റഹിമിന്റെയും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരുടെയും വാദങ്ങള്‍ക്ക് അനുസരിച്ച് വോട്ടിങ് ട്രെന്‍ഡില്‍ മാറ്റമുണ്ടായി.

അവസാനം ചര്‍ച്ച തീരുമ്പോള്‍ 66% പേര്‍ ശ്രീജിത്ത് പണിക്കരുടെ വാദങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തു. എതിര്‍വാദത്തിന് 34% മാത്രം. അതായത് പിണറായി മുഖ്യനാകണോ വേണ്ടയോ എന്നതില്‍ ഭരണത്തുടര്‍ച്ച വവേണമോ വേണ്ടയോ എന്നതില്‍ സര്‍വേകളെ കടത്തിവെട്ടിയുള്ള ഉത്തരവുമായി ഇതാ വോട്ടര്‍മാര്‍ എന്ന യഥാര്‍ഥ രാജാക്കന്‍മാരും രാജ്ഞിമാരും രംഗത്ത് വന്നു.

വോട്ടെടുപ്പില്‍ പങ്കെടുത്തവരുടെ എണ്ണം ഏതാണ്ട് പതിനായിരം എന്നതായിരുന്നു എന്നത് കൂടി ചേര്‍ക്കണം. ഏതായാലും പിന്നാലെ വന്ന ശ്രീജിത്ത് പണിക്കരുടെ സാമൂഹ്യമാധ്യമ പോസ്റ്റിലൂടെ 66 ശതമാനത്തിന് നന്ദിയും രേഖപ്പെടുത്തി പണിക്കര്‍. അതായത് നിലപാട് ഇല്ലാതിരിക്കുക എന്നതും ഒരു നിലപാടാണ്. അതുകൊണ്ടുതന്നെ ബ്രാന്‍ഡ് പിണറായി എന്നത് പണിക്കിരെ സംബന്ധിച്ചിടത്തോളം യു ടേണിനെ ആണ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ഏതാണ്ട് എല്ലാ വിഷയങ്ങളിലും പിണറായി സര്‍ക്കാര്‍ പ്രതിരോധത്തിലായി. പലകാര്യങ്ങളിലും നിലപാട് തിരുത്തി, പറഞ്ഞത് വിഴുങ്ങി, പച്ചക്കള്ളം പറഞ്ഞു. സോളാര്‍ കേസില്‍ സംസ്ഥാനത്തിന്റെ അന്വേഷണം തൃപ്തികരം അല്ലെങ്കില്‍ അത് സിബിഐക്ക് വിടും. എന്നാല്‍ പെരിയയില്‍ അത് പറ്റില്ല.

സ്ത്രീസുരക്ഷയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയായ വാളയാര്‍ അമ്മ. ശബരിമല വിഷയത്തില്‍ പറഞ്ഞത് വിഴുങ്ങി വെള്ളവും കുടിച്ചു. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന കരാര്‍ ഉണ്ടാക്കിയ ശേഷം അത് പരസ്യം ചെയ്തതും പോരാഞ്ഞ് ഒടുവില്‍ തങ്ങള്‍ പത്രം വായിക്കാറില്ല എന്നുവരെ പറഞ്ഞ മന്ത്രിമാരുണ്ട്. അപ്പോള്‍ പിന്നെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍. ന്യൂജെന്‍ ചൊല്ലാണ് ഓര്‍മവരുന്നത്. എന്താണെന്നോ ഈ സര്‍വേകളെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (6 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (10 hours ago)

Malayali Vartha Recommends