Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

തിരഞ്ഞെടുപ്പ് കമ്മീഷനെ വെട്ടിലാക്കി വോട്ടർ പട്ടികയിലെ വ്യാജൻമാർ... കേരളത്തിൽ വ്യാജ വോട്ടുകളുടെ എണ്ണം 4.34 ലക്ഷത്തിലെത്തി... ആശങ്കയോടെ തിരഞ്ഞെടുപ്പു കമ്മിഷൻ...

24 MARCH 2021 06:47 PM IST
മലയാളി വാര്‍ത്ത

കള്ളവോട്ടുമായി ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇലക്ഷൻ ചൂട് അടുത്തിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ വളരെ പ്രതിരോധത്തിലാക്കുന്ന ഒരു ചർച്ചാ വിഷയമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വരെ പുറത്തു വിട്ട കണക്ക് പ്രകാരം കേരളത്തിൽ വ്യാജ വോട്ടുകളുടെ എണ്ണം 4.34 ലക്ഷത്തിൽ എത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പു കമ്മിഷൻ ഇതുവരെ വിലയിരുത്തിയതിനും അപ്പുറം വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായാണ് സൂചന ലഭിക്കുന്നതും. വ്യാജവോട്ട് തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന നിർദേശങ്ങളും ബുധനാഴ്ച രാവിലെ പുറത്തു വിട്ടെങ്കിലും സമയപരിമിതി കാരണം അത് എത്രത്തോളം പ്രായോഗികമാകും എന്നതാണ് ആലോചിക്കേണ്ടിയിരിക്കുന്നത്.

ഇലക്ട്രോണിക് കാലഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വോട്ടു കൃത്യമായി ചെയ്തു എന്ന് ബോധ്യപ്പെടാൻ വിവിപാറ്റ്, ഡിജിറ്റൽ ആയി തയാറാക്കുന്ന വോട്ടർപട്ടിക എന്നിവയെല്ലാമുണ്ട്. എന്നിട്ടും 4.34 ലക്ഷം വോട്ടർമാർ വ്യാജമായി പട്ടികയിൽ എങ്ങനെ കയറി പറ്റി എന്നത് കണ്ടെത്തേണ്ടിയിരിക്കുന്ന കാര്യമാണ്.

സംശയം ശരിയാണെങ്കിൽ ഇതിലും കൂടുതൽ വ്യാജന്മാർ ഇനിയും കണ്ടെത്താനാകാതെ പട്ടികക്കുള്ളിൽ ഉണ്ടാകും എന്നത് ഉറപ്പാണ്. 2019ൽ കേരളത്തിൽ മൊത്തം 60 ലക്ഷം ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും രണ്ടു വർഷത്തെ നിരന്തര ശ്രമത്തിന്റെ ഫലമായി ഗണ്യമായി കുറച്ചു എന്നുമാണ് ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്.

ഇക്കാര്യം ഏറെ അഭിനന്ദനാർഹമായതാണ്. എന്നാലും രണ്ടേമുക്കാൽ കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 60 ലക്ഷം വ്യാജ വോട്ട് ചേർക്കപ്പെട്ടു എന്നത് വല്ലാത്ത ഒരു ക്രമകേട് തന്നെയാണ്. അതിൽ എത്ര വ്യാജ വോട്ടുകൾ ഇനിയും അവശേഷിക്കുന്നു എന്ന് ആർക്കും പറയാൻ സാധിക്കില്ല.

വോട്ടർമാർ കംപ്യൂട്ടറിൽ ഒന്നിലേറെ തവണ അപേക്ഷിക്കുന്നത് കൊണ്ടാണ് ഇരട്ടിപ്പ് ഉണ്ടാകുന്നത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. അങ്ങനെയെങ്കിൽ ഒരേ ഫോട്ടോ ഉപയോഗിച്ച് പല വിലാസത്തിൽ എങ്ങനെ വോട്ടർ പട്ടികയിൽ പേര് വരുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെയിരിക്കുകയാണ്. ഒരു ഫോട്ടോ ഉപയോഗിച്ച് അഞ്ചും ആറും വിലാസത്തിൽ പേരു ചേർത്തു എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഒരു വോട്ടർ ഐഡി കാർഡ് രൂപം കൊള്ളാതെ വോട്ടർ പട്ടികയിൽ ഒരു പേര് ഉൾപ്പെടുത്താനാവില്ല: അതിനർഥം കുറഞ്ഞത് നാലേകാൽ ലക്ഷം വ്യാജ ഐഡി കാർഡ് ഉണ്ടെന്നാണ്. എങ്കിൽ ആ കാർഡ് ഉപയോഗിച്ച് മറ്റാളുകൾക്ക് വോട്ട് ചെയ്യാനാവും. ഫോട്ടോ ഐഡി കാർഡിലെ ഫോട്ടോ മാത്രം നോക്കി നോക്കി ബൂത്തിൽ ഒരാളെ തിരിച്ചറിയുക ഈ കൊവിഡ് കാലത്ത് ബുദ്ധിമുട്ടാണ്.

അതുകൊണ്ട് ഏകദേശ പ്രായവും രൂപവും ഉള്ളവർ ഐഡി കാർഡുമായി പോളിങ് ബൂത്തിൽ ചെന്നാൽ ആർക്കും തടയാൻ സാധിക്കില്ല. ഇനി അഥവാ ഏതെങ്കിലും ഏജന്റോ, പ്രിസൈഡിങ് ഓഫിസറോ ചോദ്യം ചെയ്താൽ തർക്കവും സംഘർഷവും ഉറപ്പാണ്. 140 മണ്ഡലത്തിലും പട്ടികയിൽ സമാനമായ എൻട്രികൾ വിശദമായ പരിശോധന നടത്താൻ ജില്ലാ കലക്ടർമാർക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിരിക്കുകയാണ്.

 

 

ഇതിനായി ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് 25നകം പരിശോധന പൂർത്തിയാക്കണം. സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടർമാരുടെ വിവരങ്ങൾ എറോനെറ്റ് സോഫ്റ്റ്‌വെയറിലെ ലോജിക്കൽ എറർ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക ബൂത്ത് തലത്തിൽ തയാറാക്കണം. ഇതെല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ എത്രമാത്രം നടപ്പാകും എന്നതു പ്രവചിക്കാൻ കഴിയാത്ത കാര്യമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (8 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (8 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (8 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (8 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (10 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (10 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (11 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (11 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (11 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (11 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (12 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (12 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (12 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (13 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (13 hours ago)

Malayali Vartha Recommends