Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുലിപ്പേടിയിൽ ഭയന്ന് നാവായിക്കുളം; അടുത്തൊന്നും വനപ്രദേശമില്ല, എന്നിട്ടും വീട്ടുമുറ്റത്ത് ഈ കാല്‍പ്പാടുകള്‍ എങ്ങനെ ?

30 MARCH 2021 10:21 AM IST
മലയാളി വാര്‍ത്ത

പുലിയുടെ കാലുകൾക്ക് സമാനമായവ കണ്ടതോടെ നാവായികുളത്തെ ജനങ്ങൾ പരിഭ്രാന്തിയിൽ. ഇന്നലെ രാവിലെ ആയിരുന്നു. ഇന്നലെ രാവിലെ ആയിരുന്നു നാവായിക്കുളം ഡീസന്റ്മുക്ക് റിയാന കോട്ടേജില്‍ റംസിയുടെ വീട്ടുമുറ്റത്താണ് കാല്പാടുകള്‍ കണ്ടത്.

റംസിയുടെ ഭാര്യ ഷെബിന മുറ്റമടിക്കാനായി രാവിലെ വീടിന്റെ പുറത്തിറങ്ങുമ്പോഴായിരുന്നു ഞെട്ടിക്കുന്ന കാഴ്‌ച കാണുന്നത്. പുലിയുടെ കാല്പാടുകൾ കണ്ടപ്പോൾ തന്നെ ഭര്‍ത്താവ് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

രാത്രിയില്‍ നായ്ക്കള്‍ കൂട്ടമായി ഓരിയിടുകയും ബഹളം വയ്ക്കുകയും ചെയ്‌തെങ്കിലും ഭയന്ന് പുറത്ത് ഇറങ്ങിയില്ല എന്നായിരുന്നു ഇവർ പറഞ്ഞത്. വനംവകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പാലോട് റേഞ്ചില്‍ നിന്നും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ജി.

അജയകുമാറിന്റെ നിര്‍ദ്ദേശാനുസരണം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അനി ചന്ദ്രന്‍, അരുണ്‍, വാച്ചര്‍മാരായ വിക്രമന്‍, അഖില്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധിച്ചു.

ഇത് പുലിയുടെ കാല്പാടുകള്‍ അല്ലെന്നും നായ് പുലി ആകാമെന്നും കെ.ജി. അജയകുമാര്‍ നാട്ടുകാരോട് പറഞ്ഞു. വരും ദിവസങ്ങളില്‍ സമാനമായ കാല്പാടുകളോ അന്യജീവിയെയോ കണ്ടെത്തിയാല്‍ കാമറ സ്ഥാപിച്ച്‌ നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (1 hour ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (2 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends