Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

21 JULY 2026 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുമ്പോൾ ഇറാൻ നടത്തിയ ചില നീക്കങ്ങൾ ഇപ്പോൾ ഇസ്രായേൽ പുറത്തു വിട്ടിരിക്കുകയാണ് .ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഇറാന്റെ നടാന്‍സ് ആണവനിലയത്തിന് സമീപമുള്ള അതിരഹസ്യ ഭൂഗര്‍ഭ കേന്ദ്രമായ ഇറാന്‍ 'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി സ്ഥാപിച്ചതായി സൂചന. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘വാള്‍സ്ട്രീറ്റ് ജേണല്‍’ ആണ് ഇസ്രായേലി, അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

 

തങ്ങളുടെ പ്രധാന ആണവ ഉപകരണങ്ങളും സമ്പുഷ്ടീകരണ ശേഷിയും അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് ഇറാന്‍ ഈ നീക്കം നടത്തിയതെന്നാണ് വിവരം.ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ സ്ഥിതിചെയ്യുന്ന ഈ സങ്കേതങ്ങളിലേക്ക് ഉപകരണങ്ങള്‍ മാറ്റിയതോടെ വ്യോമാക്രമണങ്ങളിലൂടെ ഇവ തകര്‍ക്കുന്നത് കൂടുതല്‍ ദുഷ്‌കരമായി മാറിയിരിക്കുകയാണ്. 'ദി ടൈംസ് ഓഫ് ഇസ്രായേല്‍' ആണ് ഈ റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്.2025 ജൂണില്‍ നടന്ന 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം കഴിഞ്ഞ ശരത്കാലത്താണ് ഇറാന്‍ ഈ നീക്കം നടത്തിയതെന്ന് യു.എസ്,

ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഘര്‍ഷത്തിനിടയില്‍ ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ ബി-52 ബോംബറുകള്‍ വിന്യസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആണവ സാങ്കേതികവിദ്യ സംരക്ഷിക്കാന്‍ ഇറാന്‍ പുതിയ ഭൂഗര്‍ഭ താവളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.ടെഹ്റാനില്‍ നിന്ന് ഏകദേശം 220 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പിക്കാഗ്‌സ് മലനിരകളില്‍ പാറ തുരന്ന് ഏകദേശം 100 മീറ്ററിലധികം ആഴത്തിലാണ് ഈ വിപുലമായ തുരങ്ക ശൃംഖല നിര്‍മ്മിച്ചിരിക്കുന്നത്.

 

അമേരിക്കയുടെ പക്കലുള്ള ഏറ്റവും ശേഷിയുള്ള ‘ബങ്കര്‍ ബസ്റ്റര്‍’ (MOP) ബോംബുകള്‍ ഉപയോഗിച്ച് പോലും ഇത് തകര്‍ക്കുക കഠിനമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ഈ നീക്കങ്ങളെ നിസ്സാരവത്കരിക്കുന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്. പിക്സ്ആക്സ് മൗണ്ടന്റെ പ്രധാന കവാടത്തിന് തൊട്ടടുത്തുതന്നെ വലിയൊരു പ്രഹരം ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കി. ഇറാന്റെ ആണവ മുന്നേറ്റങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയകരമല്ലെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.

'അവിടെ നിലവില്‍ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.അവരുടെ ആണവ പദ്ധതികളുടെ നിലവിലെ അവസ്ഥ അത്ര മെച്ചമല്ല... അധികം വൈകാതെ തന്നെ പിക്സ്ആക്സ് ലക്ഷ്യമാക്കി ഞങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കിയേക്കാം,' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.മുമ്പ് നതാന്‍സിൽ മുകളിലും താഴെയുമായി രണ്ട് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ആരംഭിച്ച യുദ്ധത്തിലും

 

അതിനുശേഷമുണ്ടായ 12 ദിവസത്തെ യുദ്ധത്തിലും നതാന്‍സ് ലക്ഷ്യമിട്ട് കനത്ത ബോംബാക്രമണങ്ങൾ നടന്നിരുന്നു. ഇതിൽ ഭൂമിക്ക് മുകളിലുണ്ടായിരുന്ന പ്ലാന്റ് പൂർണ്ണമായും നശിപ്പിക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (10 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (54 minutes ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (1 hour ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (1 hour ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (2 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (3 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (3 hours ago)

Malayali Vartha Recommends