Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു; രേണു സുധിയുടെ ഇപ്പോഴത്തെ അവസ്ഥ

21 JULY 2026 01:30 PM IST
മലയാളി വാര്‍ത്ത

രേണു സുധിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.രേണുവിന്റെ നിലവിലെ അവസ്ഥ കണ്ട് സ്തംഭിച്ച് പോയിയെന്നാണ് സൃഹൃത്ത് സജീന പറയുന്നു. രേണുവിന് രണ്ട കീമോ കഴിഞ്ഞു. ചികിത്സ നടക്കുന്നതിനാൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ താരം സോഷ്യൽമീഡിയയിലും ആക്ടീവല്ല. വല്ലപ്പോഴും ഭക്തി ഗാനങ്ങൾ ആലപിച്ച് പോസ്റ്റ് ചെയ്യും. കഴിഞ്ഞ ദിവസം സുഹൃത്തായ സജീന രേണുവിനെ കാണാനായി ചെന്നിരുന്നു.

നെഗറ്റീവ് പറയുന്നവർ അവളെ ഒന്ന് നേരിട്ട് കണ്ടാൽ പിന്നെ അവളെ വിമർശിക്കാൻ നിൽക്കില്ല. വീട്ടിൽ ചെന്ന് രേണുവിനെ കണ്ടപ്പോൾ ഷോക്കായി . രേണുവിനെ ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല . ഭയങ്കര വയ്യായ്കയായി. എനർജിയില്ല.

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി. ആ രൂപം എനിക്ക് ഓർക്കാൻ കഴിയുന്നില്ല. ആകെ പാടെ ഇത്തിരിയെയുള്ളു. ഭയങ്കരമായും അവശയായിപ്പോയി. ആദ്യത്തെ കീമോയ്ക്കുശേഷം മനസിന് എനർജി കൊ‍ടുത്ത് അവൾ വന്നതായിരുന്നു. റീൽസൊക്കെ ചെയ്ത് സന്തോഷവതിയായി ഇരിക്കുകയായിരുന്നു. അതിനിടയിൽ ഇതെല്ലാം കണ്ട് ചില നാശം പിടിച്ചവർക്ക് സഹിച്ചില്ല.

അസുഖ ബാധിതർ ഇങ്ങനെ കാണിക്കുമോ? എന്ന് ചോദിച്ചാണ് അത്തരക്കാർ വന്നത്. മനസിന്റെ കട്ടി കൊണ്ടും അസുഖം മൂലം ശരീരത്തിൽ വന്ന വ്യത്യാസങ്ങൾ അംഗീകരിക്കാൻ പറ്റാത്തതുകൊണ്ടുമാണ് ആക്ടീവായി നിന്ന് അവൾ വീഡിയോകൾ ചെയ്തിരുന്നത്. അവളെ കണ്ടപ്പോഴുള്ള അവസ്ഥ എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. സത്യത്തിൽ ഞെട്ടിപ്പോയി.

രേണുവിന് അസുഖമില്ലെന്ന് പറഞ്ഞ് നെഗറ്റീവ് കമന്റുകൾ പറയുന്നവരോട് നിങ്ങൾ തുടർന്നും ഇത് തന്നെ പറയണം. എന്നാലെ നിന്റെയൊക്കെ കുടുംബത്തിലോ നിനക്കോ ഇതേ അസുഖം വരുമ്പോൾ വിഷമം മനസിലാവുകയുള്ളു. പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം അവൾക്ക് വന്നു. കണ്ണൊക്കെ കുഴിഞ്ഞു. ചുറ്റം ഡാർക്ക് നിറം വന്ന് മൂടിയെന്നും സജീന വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 minutes ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (13 minutes ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (1 hour ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (2 hours ago)

108 ആംബുലൻസ് സമരം  (2 hours ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (2 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (2 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (2 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (3 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (3 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (3 hours ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (3 hours ago)

Malayali Vartha Recommends