Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാഗ്യേച്ചി വല്ലാതെ ഡിപ്രെസ്ഡ് ആണ്; പിന്നിൽ നിന്നുള്ള കുത്തലുകൾ സഹിക്കാൻ വയ്യാത്തത് കൊണ്ടു ഇവിടുന്നു പോകാൻ തയ്യാറാണ് എന്നു ബിഗ്‌ബോസിനോട് പറഞ്ഞു; റംസാൻ പറഞ്ഞ സന്ധ്യയെ കുറിച്ചുള്ള നോമിനേഷൻ കാര്യങ്ങൾ ന്യായമായി തോന്നിയോ? അടുത്ത കാവടി മേളം ഡിമ്പലും പൊളി ഫിറോസും തമ്മിൽ ആയിരുന്നു; ഫുഡിന്റെ പേരിൽ,അതും പഞ്ചസാര ആയിരുന്നു ഇന്നത്തെ താരം; അശ്വതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

30 MARCH 2021 01:46 PM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

കാവടിമേളം.. പടയണി മേളം.. എന്ന പാട്ടോടെ തുടങ്ങിയപ്പോഴേ കരുതിയതാ ഇന്ന് കാവടി തുള്ളൽ ആരിക്കുമെന്ന് . രാവിലെ തന്നെ സന്ധ്യയും പൊളി ഫിറോസും തമ്മിലാണ് തർക്കം...

കഴിഞ്ഞുപോയ വീക്കിലി ടാസ്കിനെ കുറിച്ചാണ്...സത്യസന്ധതയുടെ ബ്രാൻഡ് അംബാസ്സഡർ ആകാൻ ആണ് പൊളി ഫിറോസിന്റെ പ്ലാൻ എന്നു തോന്നണു . സന്ധ്യ ഇറങ്ങി തുടങ്ങി. കസേരയിൽ ഇരുത്തി ചോദ്യം ചെയ്യൽ ഗുണമാകുന്നുണ്ട് .

ചെറുതായി വീടിനുള്ളിൽ ഫെമിനിസം കയറി തുടങ്ങിയിട്ടുണ്ടോ...ന്നൊരു ശംശയം. ഭാഗ്യലക്ഷ്മി, സൂര്യ, സജ്‌ന ഫിറോസ്, അനൂപ്,റംസാൻ,കിടിലൻ ഫിറോസ്, സന്ധ്യ, നോബി എന്നിവരാണ് നോമിനേഷനിൽ ഉള്ളവർ. അനൂപ് തന്റെ പ്രിയപ്പെട്ട കണ്ടെസ്റ്റന്റ് ആയ റംസാനെ നോമിനേറ്റ് ചെയ്തത് ഞെട്ടിച്ചു .റംസാൻ പറഞ്ഞ സന്ധ്യയെ കുറിച്ചുള്ള നോമിനേഷൻ കാര്യങ്ങൾ ന്യായമായി തോന്നിയോ?എനിക്ക് ചിരിയാണ് വന്നത് .


ഭാഗ്യേച്ചി വല്ലാതെ ഡിപ്രെസ്ഡ് ആണ്. പിന്നിൽ നിന്നുള്ള കുത്തലുകൾ സഹിക്കാൻ വയ്യാത്തത് കൊണ്ടു ഇവിടുന്നു പോകാൻ തയ്യാറാണ് എന്നു ബിഗ്‌ബോസിനോട് പറഞ്ഞു. ഒരു കാര്യമേ പറയാനുള്ളു വോട്ടിങ് ചിന്തിച്ചു ചെയ്യുക . അവസാനം അയ്യോ അവര് പോകണ്ടായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാകില്ല.


അടുത്ത കാവടി മേളം ഡിമ്പലും പൊളി ഫിറോസും തമ്മിൽ ആയിരുന്നു. ഫുഡിന്റെ പേരിൽ,അതും പഞ്ചസാര ആയിരുന്നു ഇന്നത്തെ താരം. പൊളി ഫിറോസ് ഒരു ഒച്ചപ്പാടിന് കാത്തു നിന്നപോലെ വിട്ടു കൊടുത്തില്ല. പിന്നങ്ങോട്ട് മാലപ്പടക്കം പൊട്ടിയത് പോലെ ആരുന്നു.

പൊളി ഫിറോസ് ഡിമ്പലിനെ തർക്കത്തിനിടയിൽ കൈയിൽ ഒന്ന് തോണ്ടി, അതൊന്നു കിടിലു പറഞ്ഞപ്പോൾ അത് സമ്മതിച്ചു കൊടുക്കാൻ സത്യസന്ധനു മടി ആയിരുന്നു... പോരാത്തതിന് സജ്‌നയുടെ ന്യായം "അതിക്ക സംസാരിക്കുമ്പോൾ അങ്ങനെ ആണത്രേ" അത് നല്ലതല്ല എന്നു സജ്‌ന മുന്നേ പറഞ്ഞു കൊടുത്തിട്ടുള്ളതുമാണ്...

അത് ശരിയായ കാര്യമല്ലല്ലോ അങ്ങനെ തോണ്ടുന്നത്. അത് പറഞ്ഞതിന് കിടിലു പൊളിയെ ഇടയിൽ കൂടെ പണിതരുന്നു എന്നു പറഞ്ഞു ഒഴിയാനാണ് ശ്രമിച്ചത്.
സ്പോൺസർ ടാസ്ക് രണ്ടു ടീമും വിജയിച്ചു. ഐസ് ക്രീംമും കഴിച്ചു .


മറ്റു ബിഗ്‌ബോസുകളിൽ അതാതു ഭാഷകൾ മാത്രമേ ഉപയോഗിക്കാവു എന്ന് കർശനമായി പറയുന്നുണ്ട്. മലയാളത്തിനു അത് ബാധകമല്ലേ? ഇംഗ്ലീഷ്, ഹിന്ദി എല്ലാം പറയുന്നു... ബിഗ്‌ബോസ് ചോറുണ്ണാൻ പോകുമ്പോഴോ ഉറങ്ങുമ്പോഴോ ആണോ ഇവർ ലാംഗ്വേജ് മാറ്റി സംസാരിക്കുന്നതു?

അല്ലാ പ്രതികരിക്കുന്നത് കാണുന്നില്ല. ഇന്ന് മാലപ്പടക്കം ആയിരുന്നെങ്കിൽ നാളെ ഗുണ്ട് ആണ് സൂർത്തുക്കളെ. കിടിലുവിന്റെ ഗംഭീര പ്രകടനം നാളെ കാണാം എന്നു കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (2 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (2 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (2 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (2 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (3 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (3 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (3 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (3 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (3 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (4 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (4 hours ago)

Malayali Vartha Recommends