Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

യുഡിഎഫിൻ്റെ അഴിമതിയിൽ മുങ്ങിത്താണ കേരളത്തെ രക്ഷിക്കാൻ എൽ ഡി എഫ് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് അധികാരത്തിലേറിയത്; എന്നാൽ ഇന്നേ വരെ ഉണ്ടാകാത്ത തരത്തിലുള്ള അഴിമതിയുടെയും വിധ്വംസക പ്രവർത്തനങ്ങളുടെ കേന്ദ്രമായും കേരളത്തെ മാറ്റുകയാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ചെയ്തത്; ആരോപണവുമായി എം.ടി.രമേഷ്

05 APRIL 2021 02:03 PM IST
മലയാളി വാര്‍ത്ത

ചരിത്രപ്രധാനമായ കോഴിക്കോട് നഗരം ലോകനിലവാരത്തിലേക്ക് ഉയരണമെന്ന് ബി.ജെ.പി സംസ്ഥാന ജന:സെക്രട്ടറിയും നോർത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ എം.ടി.രമേശ്. ചരിത്രത്തിലില്ലാത്ത വണ്ണം രാജ്യം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ആ വികസനത്തോടൊപ്പം ഒപ്പം കോഴിക്കോട് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രപ്രധാനമായ കോഴിക്കോട് നഗരം ലോകനിലവാരത്തിലേക്ക് ഉയരണം എന്നും അതിനു വേണ്ടത് കേന്ദ്രസഹായത്തോടെ കൂടിയുള്ള പദ്ധതികൾ ആണെന്നും എന്നും അദ്ദേഹം പറഞ്ഞു.

 

 

 

അനവധി പ്രശ്നങ്ങളിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങൾ കടന്നുപോകുന്നത് സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ കുടിവെള്ള പ്രശ്നവും, തീരദേശ മേഖലകളിലുള്ള സുരക്ഷാഭീഷണിയും ഒക്കെ ഇതിൻറെ നേർക്കാഴ്ചകളാണ്. ഈ നാടു ഭരിച്ച സർക്കാറിനോ നഗരസഭയ്ക്കും ഇതിനൊരു ഇതിനുവേണ്ട പരിഹാരം കാണാൻ സാധിച്ചിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു . 

അഴിമതിയിൽ മുങ്ങിയ ഇടതു വലതു മുന്നണികൾക്ക് ഒരു ബദൽ ബി ജെ പി നയിക്കുന്ന എൻ ഡി എ മാത്രമാണ് ഇന്നുള്ളത്. യുഡിഎഫിൻ്റെ അഴിമതിയിൽ മുങ്ങിത്താണ കേരളത്തെ രക്ഷിക്കാൻ എൽ ഡി എഫ് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് അധികാരത്തിലേറിയത്.

എന്നാൽ ഇന്നേ വരെ ഉണ്ടാകാത്ത തരത്തിലുള്ള അഴിമതിയുടെയും വിധ്വംസക പ്രവർത്തനങ്ങളുടെ കേന്ദ്രമായും കേരളത്തെ മാറ്റുകയാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ചെയ്തത്. വിശ്വാസികളുടെ ആചാരങ്ങളുടെ മേലുള്ള കടന്നുകയറ്റവും സ്വജനപക്ഷപാതവും പിൻവാതിൽ നിയമനവും സ്ത്രീകൾക്ക് മേലുള്ള അതിക്രമവും വർധിച്ചു.

നാട്ടിൽ സമാധാനമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമാക്കിയത്. പൊതുജനം ഭയപ്പെട്ടു ജീവിക്കേണ്ട അവസ്ഥയാണ് പിണറായിയുടെ ഭരണത്തിൽ ഉണ്ടായത്. വികസനമെന്നത് മലയാളിക്ക് ദിവാസ്വപ്നമായി മാറിയാനും.

അഴിമതി കാരണം വികസന പ്രവർത്തനങ്ങളിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ പിന്നോട്ട് പോയിരിക്കുകയാണ്. അന്ധമായ രാഷ്ട്രീയമാണ് നമ്മെ വികസനത്തിൽ പിന്നോട്ടടിക്കുന്നത്.

ലോക രാജ്യങ്ങൾക്ക് മാതൃകയായി നമ്മുടെ രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുന്നോട്ട് കുതിക്കുമ്പോൾ നമ്മുടെ കൊച്ചു കേരളവും രാജ്യത്തോടൊപ്പം മുന്നേറേണ്ടതുണ്ട്.

അതിന് അഴിമതി രഹിത പ്രീണന രഹിത ഭരണം കേരളത്തിലും ഉണ്ടാകണം.. അതിനായി ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (13 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (55 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (6 hours ago)

Malayali Vartha Recommends