Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

ജമാല്‍ എന്തിനാണ്​ പിതാവിനെ കൊന്നതെന്ന്​ അറിയാതെ ത​ല​ശ്ശേ​രി ഗ്രാ​മം... മു​ഖ​ത്ത് ക്ഷീ​ണ​മോ ഭാ​വ​വ്യ​ത്യാ​സ​ങ്ങ​ളോ ഇ​ല്ലാ​തെ പൊ​ലീ​സു​കാ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കെ​ല്ലാം ശാ​ന്ത​മാ​യി മറുപടി നൽകി മകൻ; വാ​പ്പ​യും മ​ക​നും വ​ഴ​ക്കു​കൂ​ടി​യ​താ​ണ് കൊ​ല ചെ​യ്യാ​നു​ള്ള കാ​ര​ണമെന്ന് പൊ​ലീ​സ്

16 APRIL 2021 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...

ശബരിമല: 2.56 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി: ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു...

കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...

ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..

തലശ്ശേരി ഗ്രാമത്തിൽ റമദാൻ ദിനത്തിൽ അന്ധനായ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ വിട്ടുമാറാതെ ഇപ്പോഴും തലശ്ശേരി ഗ്രാമം. താ​ന്‍ വാ​പ്പ​യെ മ​ട​വാ​ള്‍​കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്നു എ​ന്ന വി​വ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12നാ​ണ് മ​ക​ന്‍ ജ​മാ​ല്‍ (31) ത​ല​ശ്ശേ​രി​യി​ല്‍ പ​ല​ച​ര​ക്ക് ക​ട ന​ട​ത്തു​ന്ന എ​സ്.​എം. ഇ​ബ്രാ​ഹി​മി​നെ ഫോ​ണി​ലൂ​ടെ വിളിച്ച് അറിയിക്കുന്നത്.

തുടർന്ന് ഇ​ബ്രാ​ഹീ​മാ​ണ് നാ​ട്ടു​കാ​രെ​യും പൊ​ലീ​സി​നെ​യും വിവരം അറിയിക്കുന്നത്. ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ വാ​പ്പ​യു​ടെ ശ​രീ​ര​ത്തി​ന് അ​രി​കി​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം കാ​വ​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്ത് ക്ഷീ​ണ​മോ ഭാ​വ​വ്യ​ത്യാ​സ​ങ്ങ​ളോ ഇ​ല്ലാ​തെ പൊ​ലീ​സു​കാ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കെ​ല്ലാം ശാ​ന്ത​മാ​യാ​ണ് ജ​മാ​ല്‍ മ​റു​പ​ടി നൽകിയിരുന്നത്.

 

സ്വ​ന്തം പി​താ​വി​നെ ഇ​ത്ര ക്രൂ​ര​മാ​യി കൊ​ല ചെ​യ്യാ​ന്‍ എ​ന്താ​ണ് കാ​ര​ണ​മെ​ന്ന് ഇ​പ്പോ​ഴും നാ​ട്ടു​കാ​ര്‍​ക്ക് വ്യക്തമായി അറിയില്ല. ഈ ​വി​വ​രം അ​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​യിരുന്നു ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ഒ​ഴു​കി എ​ത്തി​യ​ത്.

അ​ന്ധ​നാ​യ മു​ഹ​മ്മ​ദ് ഭാ​ര്യ​യെ​യും മ​റ്റു മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം ജ​മാ​ലിന്‍റെ കൂ​ടെ​യാ​യിരുന്നു താമസിച്ചത്. അ​ധി​ക ദി​വ​സ​ങ്ങ​ളി​ലും മു​ഹ​മ്മ​ദ് പ​ള്ളി​ക​ളി​ലും മ​റ്റും പോ​യി ഇ​രി​ക്കു​ക​യാ​ണ് പ​തി​വ്.

നാ​ട്ടി​ലെ​ത്തി​യാ​ലും അ​ധി​ക ദി​വ​സ​വും മ​കന്‍റെ വീ​ട്ടി​ല്‍ പോ​കാ​റി​ല്ല. കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞു​ള്ള പാ​ട​വ​ര​മ്പി ​ലൂ​ടെ ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​യ​തു കൊ​ണ്ട്​ തൊ​ട്ട​ടു​ത്ത ബ​സ് സ്​​റ്റോ​പ്പി​ലാ​ണ് രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ക​ഴി​യാ​റു​ള്ള​ത്. റ​മ​ദാ​ന്‍ മാ​സം ആ​യ​തോ​ടെ​യാ​ണ് മു​ഹ​മ്മ​ദ് മ​കന്‍റെ വീ​ട്ടി​ലേ​ക്ക് പോയത്...

ഇ​തി​നി​ട​യി​ലായിരുന്നു ജ​മാ​ലി​നോ​ട് പി​ണ​ങ്ങി ഭാ​ര്യ​യും മ​ക്ക​ളും ഭാ​ര്യ​യു​ടെ വീ​ട്ടി​ല്‍ പോകുന്നത്. ഇതിനുശേഷം പി​താ​വും മ​ക​നും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ജ​മാ​ലി​നെ​യും പി​താ​വി​നെ​യും കു​റി​ച്ച്‌ നാ​ട്ടു​കാ​ര്‍​ക്കെ​ല്ലാം ന​ല്ല അ​ഭി​പ്രാ​യമാണുള്ളത്.

ഭാ​ര്യ പോ​യ​തോ​ടെ ജ​മാ​ലി​ന് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. വാ​പ്പ​യും മ​ക​നും വ​ഴ​ക്കു​കൂ​ടി​യ​താ​ണ് കൊ​ല ചെ​യ്യാ​നു​ള്ള കാ​ര​ണം എ​ന്നാ​ണ് പൊ​ലീ​സ് വ്യക്തമാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന തുടക്കത്തിന് സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി!!  (10 minutes ago)

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങൾ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടർക്ക് ദേശീയ പുരസ്‌കാരം  (18 minutes ago)

ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ  (27 minutes ago)

ശബരിമല: 2.56 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി: ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു...  (33 minutes ago)

കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി  (36 minutes ago)

നാദിർഷയുടെ മാജിക്ക്മഷ്റൂം ജനുവരി ഇരുപത്തിമൂന്നിന്!!  (36 minutes ago)

ജോയ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത ഷാരൂഖാന്റെ ആഡംബര വാച്ചാണ് ചര്‍ച്ചാ വിഷയം  (38 minutes ago)

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...  (42 minutes ago)

ശബരിമല സ്വർണക്കൊള്ള  (1 hour ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (1 hour ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (1 hour ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (1 hour ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (1 hour ago)

Tamil-Nadu പൊലീസ് കേസെടുത്തു  (1 hour ago)

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റില്‍  (1 hour ago)

Malayali Vartha Recommends