മദ്യപിക്കുന്നതിനിടെ കൊല്ലത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു
കൊല്ലത്ത് മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. ചണ്ണപ്പേട്ട മെത്രാന്‍തോട്ടം നാലു സെന്റ് കോളനിയില്‍ കുട്ടപ്പനാണ് മരിച്ചത്. ലൈബു എന്നയാള്‍ ആണ് കുട്ടപ്പനെ വെട്ടിയത്. മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ലൈബു കൊടുവാള് ഉപയോഗിച്ച് കുട്ടപ്പനെ വെട്ടുകയായിരിന്നു. വനത്തുമുക്ക് സ്വദേശിയാണ് ലൈബു. ഇയാള്‍ ഏരൂര്‍ പോലീസിന്റെ പിടിയില്‍ ആയി.
https://www.facebook.com/Malayalivartha