Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

'ഞാന്‍ കോവിഡ് നെഗറ്റീവായി. മണവും രുചിയും പോയിട്ട് രണ്ടാഴ്ചയായി ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. എനിക്ക് തോന്നുന്നത്, കൊറോണ വന്നു പോയാലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നതാണ്. എനിക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അങ്ങനെയാണ് ടെസ്റ്റ് ചെയ്യാന്‍ പോയത്...' വൈറലായി യുവതിയുടെ കുറിപ്പ്

27 APRIL 2021 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ഇന്ത്യയിൽ കോവിഡ് 19 അതിവ്യാപനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഇതിനോടകം തന്നെ 10 ജില്ലയിൽ ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയിരുന്നു. ജനിതക മാറ്റം വന്ന വൈറസ് നിസാരക്കാരനല്ലെന്നു പറഞ്ഞിട്ടുള്ള രേവതി രൂപേഷ് രേരു ഗീതയുടെ ഫേസ്ബുക് പോസ്റ്റ്‌ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോവിഡ് 19 ജനിതക മാറ്റം വന്ന വൈറസ് നിസാരനല്ല. നെഗറ്റീവ് ആയാലും വളരെയേറെ ശ്രദ്ധിക്കേണ്ടത് .

ഞാന്‍ കോവിഡ് നെഗറ്റീവായി. മണവും രുചിയും പോയിട്ട് രണ്ടാഴ്ചയായി ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. എനിക്ക് തോന്നുന്നത്, കൊറോണ വന്നു പോയാലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നതാണ്. എനിക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അങ്ങനെയാണ് ടെസ്റ്റ് ചെയ്യാന്‍ പോയത്. അപ്പോഴാണ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്.

അല്ലാതെ വേറെ സിംപ്റ്റംസ് ഒന്നും ഉണ്ടായിരുന്നില്ല.

പിന്നീട് നെഗറ്റീവ് ആയിട്ടും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ആയപ്പോള്‍ വീണ്ടും ഹോസ്പിറ്റലില്‍ പോയി. കോവിഡ് ന്യൂമോണിയ ആയി എന്നറിഞ്ഞു. പിന്നെ രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ബ്ലഡ് ടെസ്റ്റില്‍ നിന്നും അറിഞ്ഞു. രക്തം കട്ട പിടിച്ചാല്‍ കാര്‍ഡിയാക് അറസ്റ്റ്, സ്ട്രോക്ക് ഇവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതിന്റെ ട്രീറ്റ്മെന്റില്‍ ആണ്. കോവിഡ് വന്നു പോയവര്‍ എന്തായാലും പോസ്റ്റ് കോവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണ്. നിസാരക്കാരന്‍ അല്ല നമ്മുടെ ശരീരത്തില്‍ വിസിറ്റിനു വന്ന ഈ കക്ഷി. മിക്ക ഹോസ്പിറ്റലിലും അഡ്മിറ്റ്‌ ആകാന്‍ പറ്റാത്ത രീതിയില്‍ രോഗികള്‍ ആയിക്കഴിഞ്ഞു. അതു കൊണ്ട് ശ്രദ്ധിക്കേണ്ടത് അത്ര അത്യാവശ്യമാണ് പേടിയല്ല ശ്രദ്ധ ആണ് ആവശ്യം.

NB: ഞാന്‍ post covid package ചെയ്തത് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. 2300 രൂപക്കു ബ്ലഡ്‌ ടെസ്റ്റ്കള്‍, എക്സ്-റേ, ഇസിജി, D-Dimer അങ്ങനെ കോവിഡിന് ശേഷം നിങ്ങള്‍ക്ക് വന്നേക്കാവുന്ന കാര്യങ്ങള്‍ മൊത്തത്തില്‍ ഉള്ളൊരു ചെക്കപ്പ്‌ ആണ്. ഒരു General physician, pulmanolagist, Ditetion, physical medicine അങ്ങനെ ഡോക്ടര്‍മാരുടെ consultation എല്ലാം കൂടിയതാണ് ഈ പാക്കേജ്. എനിക്ക് വളരെ ഉപകാരപ്രദമായി തോന്നി. കോവിഡ് വന്നവര്‍ നിര്‍ബന്ധമായും ചെയ്യണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (14 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (26 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (34 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (39 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends