പോലീസ് വാഹനങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ പാടില്ലെന്ന് ഡിജിപി

പോലീസ് വാഹനങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ ഉപയോഗിക്കരുതെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഇലക്‌ട്രോണിക്‌സ് മള്‍ട്ടി ടോണ്‍സ് ഹോണുകള്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഹോണ്‍ ഘടിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























