മാതാ അമൃതാനന്ദമയി വീണ്ടും യുഎന്നില്‍ പ്രസംഗിക്കും

മാതാ അമൃതാനന്ദമയി വീണ്ടും ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ജൂലായ് 8 ന് നടക്കുന്ന സാങ്കേതിക വിദ്യയും സുസ്ഥിര വികസനവും എന്ന സമ്മേളനത്തിലാണ് അമ്മ മുഖ്യപ്രഭാഷണം നടത്തുന്നത്.
അമ്മയുടെ പ്രഭാഷണത്തിനുശേഷം അമൃത വിശ്വവിദ്യാ പീഠവും അന്താരാഷ്ട്ര സഹകാരികളായ ഓക്‌സ്‌ഫെഡ്, കേംബ്രിഡ്ജ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയ സര്‍വകലാശാലകളും ചേര്‍ന്ന് മനുഷ്യ പുരോഗതിക്ക് വഴിതെളിക്കുന്ന നിര്‍ണായക ഗവേഷണ പദ്ധതികള്‍ അവതരിപ്പിക്കും. യുണൈറ്റഡ് നേഷന്‍സ് അക്കാഡമിക് ഇംപാക്ട് (യു.എന്‍.എ.ഐ) ആണ് സംഘാടകര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























