Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഈ കാണുന്നത് കൊറോണ വസന്തമല്ല; ഇത് ഐതീഹ്യം നിറഞ്ഞ 'കടമ്പിൻ' പൂക്കാലം

02 MAY 2021 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..

വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

റോഡരികിലെ പൂക്കള്‍ കണ്ട് യാത്രികരില്‍ ചിലര്‍ സെല്‍ഫിയെടുക്കുന്നു. മറ്റ് ചിലര്‍ പൂവും മരവും പകര്‍ത്തുന്നു. പിന്നെ 'കൊറോണപ്പൂ ഇവിടെയുണ്ട്' എന്ന കമന്‍റുമായി നവ മാധ്യമങ്ങളിലൂടെ പ്രചാരണം. കൊറോണ വൈറസിനോട് സാമ്യമുണ്ടെങ്കിലും ഇവ യഥാര്‍ഥത്തില്‍ കടമ്പ പൂക്കളാണെന്ന് പലരും തിരിച്ചറിഞ്ഞത് പിന്നീട്. വേനല്‍ മഴ പെയ്തതോടെയാണ് കടമ്പ മരങ്ങള്‍ പൂത്തു തുടങ്ങിയത്.

പുഴയോരങ്ങളിലും തോടരികിലുമെല്ലാം സുന്ദരക്കാഴ്ചയൊരുക്കി വിരിഞ്ഞുനില്‍ക്കുന്ന കടമ്പു പൂക്കള്‍ ആരെയും ആകര്‍ഷിക്കും. ചപ്പാരപ്പടവ് പുഴയോരങ്ങളില്‍ നൂറു കണക്കിന് കടമ്പു മരങ്ങളാണ് ഇത്തരത്തില്‍ പൂത്തു നില്‍ക്കുന്നത്.

 

ചപ്പാരപ്പടവ് പാലത്തിനോടു ചേര്‍ന്നും കുടിവെള്ള പൈപ്പ് കടന്നു പോകുന്ന ഭാഗത്തും തടിക്കടവ് പാലത്തിനു സമീപവും ദൃശ്യ ഭംഗിയൊരുക്കി കടമ്പുപൂക്കള്‍ സഞ്ചാരികളെ മാടി വിളിക്കുന്നു. കൂവേരി, കൊട്ടക്കാനം, തേറണ്ടി, കാട്ടാമ്ബള്ളി, മംഗര, പെരുമളാബാദ് എന്നിവിടങ്ങളിലെ പുഴയോര പ്രദേശങ്ങളിലെല്ലാം കടമ്ബുപൂ വസന്തം കാണാനുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

നീലക്കടമ്പും മഞ്ഞക്കടമ്പുമെല്ലാം പഴയ തലമുറയില്‍ പെട്ടവര്‍ക്കറിയുമെങ്കിലും പുതു തലമുറക്ക് ഇത് നവ്യാനുഭവമാണ്. പന്തു പോലുള്ള മൊട്ടുകള്‍ മാസങ്ങളോളം മരത്തില്‍ തൂങ്ങിനില്‍ക്കുകയും മഴയെത്തുന്നതോടെ പൂവിടുകയുമാണ് ചെയ്യുന്നത്. മഴയെ പ്രണയിച്ച്‌ വിരിയുന്നുവെന്നാണ് കടമ്പിനെനെപറ്റിയുള്ള കവി വാക്യം. പൂക്കള്‍ക്ക് വെള്ള കലര്‍ന്ന ഓറഞ്ച് നിറമാണ്.

പന്തു പോലുള്ള ഭാഗത്തിനു മുകളിലുള്ള കുഞ്ഞു പൂക്കള്‍ തേനീച്ചകള്‍ക്കും ഏറെ പ്രിയങ്കരം. പിന്നാലെ വണ്ടുകളും പൂമ്പാറ്റകളുമൊക്കെ കടമ്പിൻ പൂവിന്റെ തേന്‍ നുകരാനെത്തുന്നു. ജലാശയങ്ങളുടെ പരിസരങ്ങളിലും നനവാര്‍ന്ന നിത്യ ഹരിത വനങ്ങളിലുമാണ് കടമ്പ് വളരുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

ആറ്റുതേക്ക്, കദംബ തുടങ്ങിയ പേരിലും ടെന്നിസ് പന്തിന്റെ ആകൃതിയുള്ളതിനാല്‍ 'ടെന്നിസ് ബാള്‍ ട്രീ' യെന്ന പേരിലും കടമ്പ് അറിയപ്പെടുന്നുണ്ട്. നിയോ ലാമാര്‍ക്കിയ കടംബ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കള്‍ ഉണ്ടാകാറുണ്ട്. ഒക്ടോബറിലാണ് ഫലങ്ങള്‍ പാകമാകുന്നത്.

പുരാണത്തില്‍, കാളിയ മര്‍ദനത്തിനായി കൃഷ്ണന്‍ കടമ്പ് മരത്തില്‍ നിന്നാണ് കാളിന്ദിയിലേക്ക് ചാടിയതെന്ന് പരാമര്‍ശമുണ്ട്. പക്ഷി രാജാവായ ഗരുഡന്‍ ദേവ ലോകത്തുനിന്ന് അമൃതുമായി വന്ന് യമുന നദിക്കരയിലെ കടമ്പ് മരത്തില്‍ വിശ്രമിച്ചെന്നും മരത്തില്‍ കുറച്ച്‌ അമൃത് വീണതിനാല്‍, കാളിയ വിഷമേറ്റ് യമുന തീരത്തെ മറ്റ് സസ്യങ്ങളെല്ലാം ഉണങ്ങിയപ്പോള്‍ കടമ്പുമരം മാത്രം ബാക്കിയായെന്നുമാണ് മറ്റൊരു ഐതീഹ്യം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (29 minutes ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (29 minutes ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (30 minutes ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (42 minutes ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (42 minutes ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (49 minutes ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (1 hour ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (4 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (5 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (5 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (5 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (5 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (6 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (6 hours ago)

Malayali Vartha Recommends