അരുവിക്കര ഉപതെരഞ്ഞെടുപ്പ്: പോലീസ് ഇന്ന് റൂട്ട് മാര്‍ച്ച് നടത്തും

അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് ഇന്ന് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തും. അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കമായാണ് പോലീസ് റൂട്ട് മാര്‍ച്ച് നടത്തുന്നത്. ബിഎസ്എഫ്, ബറ്റാലിയന്‍ വിഭാഗങ്ങളാണ് മാര്‍ച്ച് നടത്തുന്നത്.
വിതുര, ആര്യനാട്, അരുവിക്കര, ചെറ്റച്ചല്‍, പറണേ്ടാട്, വെള്ളനാട്, ചെറിയകൊണ്ണി, കുറ്റിച്ചല്‍, പൂവച്ചല്‍, വീരണകാവ് എന്നിവിടങ്ങളിലാണ് പോലീസ് റൂട്ട് മാര്‍ച്ച് നടത്തുന്നത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഷഹിന്‍ അഹമ്മദിന്റെ നേതൃത്വത്തിലാണ് അരുവിക്കരയില്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























