Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇടത് മുന്നണി നേടിയ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍; കേവലമായ നാട്യങ്ങളിലോ പൊള്ളയായ വാഗ്ദാനങ്ങളിലോ അന്തസ്സാരശൂന്യമായ നിലപാടുകളിലോ ഒളിയമ്പു പോലെ മറഞ്ഞു നിന്നെയ്യുന്ന അപവാദശരങ്ങളിലോ പെട്ടു പോകുന്നതല്ല മലയാളികളുടെ രാഷ്ട്രീയ ജാഗ്രത

02 MAY 2021 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..

വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേടിയ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറയുകയുണ്ടായി. തങ്ങള്‍ക്ക് ചുറ്റുമുള്ള രാഷ്ട്രീയ- സാമൂഹിക ചലനങ്ങളെ തൊട്ടറിഞ്ഞ്, വിശകലനം ചെയ്ത്, സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ ഒരു ജനത പ്രാപ്തരാകുമ്പോഴാണ് അവിടെ ജനാധിപത്യം ശക്തി പ്രാപിക്കുന്നത്. കേവലമായ നാട്യങ്ങളിലോ പൊള്ളയായ വാഗ്ദാനങ്ങളിലോ അന്തസ്സാരശൂന്യമായ നിലപാടുകളിലോ ഒളിയമ്പു പോലെ മറഞ്ഞു നിന്നെയ്യുന്ന അപവാദശരങ്ങളിലോ പെട്ടു പോകുന്നതല്ല മലയാളികളുടെ രാഷ്ട്രീയ ജാഗ്രത എന്നും അദ്ദേഹം പറയുകയുണ്ടായി.

എന്നാൽ അതിലുപരി കേരളമെന്നും സഹവര്‍ത്തിത്വത്തിന്റെ നാടാണ്. അവിടെ വര്‍ഗീയതയ്ക്ക് വളരാന്‍ ഇടം കിട്ടില്ല. വരട്ടു പാരമ്ബര്യവാദങ്ങളേക്കാള്‍ പുരോഗമനാശയങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ണാണിത്. ഇത് ഇടതുപക്ഷത്തിന്റെ വിജയമാണെന്നു സ്പീക്കര്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി.

വാക്കു മാറാത്ത ഉത്തരവാദിത്ത ബോധത്തിന്റെയും ജനകീയ പദ്ധതികളുടേയും വികസന മുന്നേറ്റങ്ങളുടേയും തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഈ വിജയമെന്നും ആത്യന്തികമായ ജയം സത്യത്തിനാണ് എന്നതിനുള്ള തെളിവാണ് ഈ വിജയവും തെരഞ്ഞെടുപ്പിനു ശേഷം വന്ന കുഴല്‍ പണ തട്ടിപ്പിന്റെ വാര്‍ത്തയുമടക്കമുള്ളവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്വതന്ത്രമായി ചിന്തിച്ച്‌, സത്യത്തിനൊപ്പം നിന്ന കേരളീയ ജനയുടെ രാഷ്ട്രീയ ജാഗ്രതയ്ക്ക് സ്പീക്കര്‍ അഭിവാദ്യം നേര്‍ന്നു.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷ് ലീഡ് തിരിച്ചുപിടിച്ചതോടെ ജനവിധി അംഗീകരിക്കുന്നതായി വി ടി ബല്‍റാം പറയുകടയുണ്ടായി. പുതിയ കേരള സര്‍കാരിന് ആശംസകള്‍ നേര്‍ന്ന് വി ടി ബല്‍റാം ഫേസ്ബുകില്‍ കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായി. വോടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പല സമയത്തും വി ടി ബല്‍റാം നേരിയ ഭൂരിക്ഷം നേടിയെങ്കിലും അവസാന റൗണ്ടുകളിലേക്കെത്തിയപ്പോള്‍ എം ബി രാജേഷ് ലീഡ് ഉയര്‍ത്തുകയായിരുന്നു. യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ ബല്‍റാമിന് തിരിച്ചടിയുണ്ടായി.

2016 ല്‍ സുബൈദ ഇസഹാഖിനെ വലിയ ഭൂരിപക്ഷത്തില്‍ ആയിരുന്നു വി ടി ബല്‍റാം തോല്‍പിച്ചത്. സാമൂഹ്യ മാധ്യമ ഇടപെടലുകളിലൂടെ തന്നെ ശ്രദ്ധ പിടിച്ച്‌ പറ്റിയ ശങ്കു ടി ദാസാണ് തൃത്താലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. വി ടി ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍കാരിന് ആശംസകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (30 minutes ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (30 minutes ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (31 minutes ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (43 minutes ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (43 minutes ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (50 minutes ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (1 hour ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (4 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (5 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (5 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (5 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (5 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (6 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (6 hours ago)

Malayali Vartha Recommends