Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

അന്തരിച്ച മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് ബി യുടെ ചെയര്‍മാനുമായ ബാലകൃഷ്ണപിള്ളയുടെ സംസ്‌ക്കാരം വൈകിട്ട്...

03 MAY 2021 08:15 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് ബി യുടെ ചെയര്‍മാനുമായ ബാലകൃഷ്ണപിള്ളയുടെ സംസ്‌ക്കാരം വൈകിട്ട് 5 മണിക്ക് വാളകത്തെ തറവാട്ടു വീട്ടില്‍ നടക്കും.


കൊട്ടാരക്കരയിലെ വീട്ടില്‍ ഒമ്പതു മണി വരെ വീട്ടിലും അതിന് ശേഷം എന്‍എസ്എസിന്റെ പത്തനാപുരം താലൂക്ക് യൂണിയന്‍ ഓഫീസിലും പൊതുദര്‍ശനത്തിന് വെയ്ക്കും.

 



കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്ത്യം സംഭവിച്ചത്. 86 വയസ്സായിരുന്നു.


ഇന്നലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടന്നതിന് പിന്നാലെ മകന്‍ ഗണേഷ് കുമാറിന്റെ വിജയത്തേക്കുറിച്ച് അറിഞ്ഞിരുന്നു. അച്യൂതമേനോന്‍, കെ കരുണാകരന്‍, നയനാര്‍, ആന്റണി മന്ത്രിസഭകളില്‍ മന്ത്രിയായിരുന്ന അദ്ദേഹം നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍എസ്എസ്) ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.

 

പഞ്ചായത്ത് പ്രസിഡന്റ്, മന്ത്രി, എംപി എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. കെ ബി ഗണേശ്കുമാര്‍ എംഎല്‍എ, ഉഷ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്‍ എന്നിവരാണ് മക്കള്‍. ബിന്ദു ഗണേശ്കുമാര്‍, മോഹന്‍ദാസ്, പി ബാലകൃഷ്ണന്‍ എന്നിവരാണ് മരുമക്കള്‍.

മകനെപ്പോലെ തന്നെ രാഷ്ട്രീയത്തിനൊപ്പം സിനിമയിലും ടെലിവിഷന്‍ പരമ്പരയിലും അഭിനയിച്ച പാരമ്പര്യവും ബാലകൃഷ്ണപിള്ളയ്ക്ക് ഉണ്ട്. ആര്‍ ബാലകൃഷ്ണ പിള്ള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 1978 ല്‍ കെ ആര്‍ മോഹനന്‍ സംവിധാനം ചെയ്ത അശ്വത്ഥാമാവ് എന്ന ചിത്രത്തിലും 1979ല്‍ പി ഗോപികുമാര്‍ സംവിധാനം ചെയ്ത ഇവളൊരു നാടോടിയിലും അഭിനയിച്ചു.


1980ല്‍ നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ കെ എ ശിവദാസ് സംവിധാനം ചെയ്ത് സുകുമാരന്‍ നായകനായ 'വെടിക്കെട്ടി'ലൂടെ വീണ്ടും അഭിനയിച്ചു.

 

'വെടിക്കെട്ടി'ല്‍ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി. സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. കലാനിലയം കൃഷ്ണന്‍ നായര്‍ നിര്‍മിച്ച 'നീലസാരി'യിലും ചെറിയ വേഷത്തിലെത്തി. സി പി പദ്മകുമാര്‍ 1981 ല്‍ സംവിധാനം ചെയ്ത അപര്‍ണയിലും അഭിനയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (22 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (32 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (50 minutes ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (1 hour ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (1 hour ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (6 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends