Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

15ാം നി​യ​മ​സ​ഭ​യി​ല്‍ വ​നി​ത​കൾ ര​ണ്ട​ക്കം ക​ട​ന്നു; 44 വ​നി​ത​സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​കി​രീ​ടം അ​ണി​ഞ്ഞ​ത്​ 11 പേർ, വി​ജ​യി​ച്ച​ത് സി.​പി.​എ​മ്മി​ല്‍​നി​ന്ന്​ എ​ട്ടു​പേ​രും സി.​പി.​ഐ​യി​ല്‍​നി​ന്ന്​ ര​ണ്ടു​പേ​രു​മാ​ണ്​

03 MAY 2021 08:28 AM IST
മലയാളി വാര്‍ത്ത

15ാം നി​യ​മ​സ​ഭ​യി​ല്‍ വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ധ്യം ര​ണ്ട​ക്കം ക​ട​ക്കുകയുണ്ടായി. 44 വ​നി​ത​സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​കി​രീ​ടം അ​ണി​ഞ്ഞ​ത്​ 11പേരാണ്. സി.​പി.​എ​മ്മി​ല്‍​നി​ന്ന്​ എ​ട്ടു​പേ​രും സി.​പി.​ഐ​യി​ല്‍​നി​ന്ന്​ ര​ണ്ടു​പേ​രു​മാ​ണ്​ ഇത്തവണ വി​ജ​യി​ച്ച​ത്. എന്നാൽ കോ​ണ്‍​ഗ്ര​സി​ന്​ ഇ​ത്ത​വ​ണ​യും വ​നി​ത​പ്ര​തി​നി​ധി​യി​ല്ല. ആ​ര്‍.​എം.​പി സ്​​ഥാ​നാ​ര്‍​ഥി കെ.​കെ. ര​മ​ യു.​ഡി.​എ​ഫ്​ പി​ന്തു​ണ​യോ​ടെ നി​യ​മ​സ​ഭ​യി​ലെ​ത്തുന്നതാണ്.​ എ​ന്‍.​ഡി.​എ 18 വ​നി​ത​ക​ളെ മ​ത്സ​രി​പ്പി​ച്ചു. മു​സ്​​ലിം ലീ​ഗി​െന്‍റ ഏ​ക വ​നി​താ​സ്​​ഥാ​നാ​ര്‍​ഥി നൂ​ര്‍​ബി​ന റ​ഷീ​ദും തോ​ല്‍​വി ഏ​റ്റു​വാ​ങ്ങിയിരുന്നു.

തെരഞ്ഞെടുപ്പിൽ സി.​പി.​എം പ​ത്തു വ​നി​ത​ക​ളെ​യാ​ണ്​ മ​ത്സ​രി​പ്പി​ച്ച​ത്. ഇ​തി​ല്‍ കെ.​കെ. ​ൈശ​ല​ജ (മ​ട്ട​ന്നൂ​ര്‍), ആ​ര്‍. ബി​ന്ദു (ഇ​രി​ങ്ങാ​ല​ക്കു​ട), വീ​ണ ജോ​ര്‍​ജ്​ (ആ​റ​ന്മു​ള), യു. ​പ്ര​തി​ഭ (കാ​യം​കു​ളം), ദ​ലീ​മ ജോ​ജോ (അ​രൂ​ര്‍), കാ​ന​ത്തി​ല്‍ ജ​മീ​ല (കൊ​യി​ലാ​ണ്ടി), ഒ.​എ​സ്. അം​ബി​ക (ആ​റ്റി​ങ്ങ​ല്‍), കെ. ​ശാ​ന്ത​കു​മാ​രി (കോ​ങ്ങാ​ട്) എ​ന്നി​വ​ര്‍ വി​ജ​യി​ച്ച​പ്പോ​ള്‍ മ​ന്ത്രി മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ കു​ണ്ട​റ​യി​ല്‍ തോ​റ്റു. സി.​പി.​ഐ​യു​ടെ ര​ണ്ട്​ സ്​​ഥാ​നാ​ര്‍​ഥി​ക​ളും വി​ജ​യി​ക്കുകയുണ്ടായി. ച​ട​യ​മം​ഗ​ല​ത്തു​നി​ന്ന്​ ചി​ഞ്ചു​റാ​ണി​യും വൈ​ക്ക​ത്തു​നി​ന്ന്​ സി.​കെ. ആ​ശ​യും വിജയിച്ചു.

വൈ​ക്കം, അ​രൂ​ര്‍, കാ​യം​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ല്‍​​ വ​നി​ത​ക​ളു​ടെ നേ​രി​ട്ടു​ള്ള മ​ത്സ​ര​മാ​യി​രു​ന്നു. വൈ​ക്ക​ത്ത്​ മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ സ്​​ഥാ​നാ​ര്‍​ഥി​ക​ളും വ​നി​ത​ക​ളാ​യി​രു​ന്നു എ​ന്ന​ത്​ ​ശ്ര​ദ്ധേ​യമായ കാര്യമാണ്. എ​ല്‍.​ഡി.​എ​ഫി​െന്‍റ സി.​െ​ക. ആ​ശ കോ​ട്ട​യം ജി​ല്ല​യി​​ലെ കൂ​ടി​യ ഭൂ​രി​പ​ക്ഷം നേ​ടി വി​ജ​യി​ച്ച​പ്പോ​ള്‍ യു.​ഡി.​എ​ഫി​െന്‍റ ഡോ. ​പി.​ആ​ര്‍. സോ​ന​യും എ​ന്‍.​ഡി.​എ​യു​ടെ അ​ജി​ത സാ​ബു​വും പ​രാ​ജ​യ​പ്പെ​ടുകയുണ്ടായി. അ​രൂ​രി​ല്‍ ഷാ​നി​മോ​ള്‍ ഉ​സ്​​മാ​നെ തോ​ല്‍​പ്പി​ച്ച്‌​ ദ​ലീ​മ ജോ​ജോ​യും കാ​യം​കു​ള​ത്ത്​ അ​രി​ത ബാ​ബു​വി​നെ തോ​ല്‍​പ്പി​ച്ച്‌​ യു. ​പ്ര​തി​ഭ​യും വി​ജ​യം നേ​ടിയിരിക്കുന്നു.

അതേസമയം ഏ​റ്റു​മാ​നൂ​രി​ല്‍ മു​ന്ന​ണി​ക​ള്‍​ക്കൊ​പ്പം ചേ​രാ​തെ ഒ​റ്റ​ക്ക്​ മ​ത്സ​രി​ച്ച ല​തി​ക സു​ഭാ​ഷും ധ​ര്‍​മ​ട​ത്ത്​ വാ​ള​യാ​റി​ലെ അ​മ്മ​യും തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ല്‍ എ​ല്‍.​ഡി.​എ​ഫി​ലെ എ​ട്ടു വ​നി​ത അം​ഗ​ങ്ങ​ളാ​ണ്​ ആ​കെ ഉ​ണ്ടാ​യി​രു​ന്ന​ത് തന്നെ. 2019 ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​രൂ​രി​ല്‍​നി​ന്ന്​ വി​ജ​യി​ച്ച​​ കോ​ണ്‍​ഗ്ര​സി​െന്‍റ ഷാ​നി​മോ​ള്‍ ഉ​സ്​​മാ​ന്‍ കൂ​ടി എ​ത്തി​യ​തോ​ടെ എം.​എ​ല്‍.​എ​മാ​രു​ടെ എ​ണ്ണം ഒ​മ്ബ​താ​യി മാറി. ​1996ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ത്ര​മാ​ണ്​ വ​നി​ത പ്രാ​തി​നി​ധ്യം ര​ണ്ട​ക്കം ക​ട​ന്ന്​ 13ല്‍ ​എ​ത്തി​യ​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (22 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (32 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (50 minutes ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (1 hour ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (1 hour ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (6 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends